Nilamanal Tharikalil-Kismath (2016) sms
[00:03.86] Good Luck!
[00:28.86] *******************************
[00:29.36] നിളമണല്‍ത്തരികളില്‍ നിറനിലാരാവുകള്‍
[00:35.36] പുലരികള്‍ സന്ധ്യകള്‍ മതിവരാ താളമായ്
[00:41.11] തെളിനീരാടുവാന്‍ വരുമീ തോഴികള്‍
[00:46.86] അവരോടുരുമിച്ചലയാന്‍ പോയിടാം....ഹാ....
[01:17.36] *******************************
[01:18.36] Movie: കിസ്‌മത്ത്
[01:18.86] Year: 2016
[01:22.61] *******************************
[01:23.86] അഴിമുഖം കാണുന്നേരം പുഴയുടെ വേഗം പോലെ
[01:29.61] ഹൃദയവും തുള്ളിത്തുള്ളി പ്രിയമുഖം തേടി മൂകം
[01:35.86] ഇക്കാവിലാദ്യം പൂക്കും തൃത്താവ് പോലെന്നുള്ളില്‍
[01:41.61] നിശ്വാസസൌരഭ്യത്തില്‍ മുങ്ങുന്നൊരോമല്‍ സ്വപ്നം
[01:47.61] അന്നോടി മെല്ലെ തൊട്ടു പിന്നോട്ടു നീങ്ങി
[01:53.61] കൊഞ്ചാതെ കൊഞ്ചുന്നീരാഴി...
[02:00.11] *******************************
[02:02.36] Singer(s): കെ എസ് ഹരിശങ്കർ ,ശ്രെയ രാഘവ്
[02:03.86] Music : സുമേഷ് പരമേശ്വർ
[02:05.36] Lyricist(s): റഫീഖ് അഹമ്മദ്
[02:13.11] *******************************
[02:14.36] മണിമിനാരങ്ങള്‍ക്കുള്ളില്‍ കുറുകിടും പ്രാവിന്‍ നെഞ്ചില്‍
[02:20.36] ഇശലുകള്‍ പൂക്കും നേരം പനിമതി വന്നു മേലെ ...
[02:26.36] മുത്തോട് മുത്തം ചാര്‍ത്തി പൊന്‍തട്ടം ഇട്ടെന്‍ കാതില്‍
[02:32.36] സുസ്മേരയായി മെല്ലെ മൂവന്തിയെന്തേ ചൊല്ലി
[02:38.36] ഓര്‍ക്കാതൊരുങ്ങാതെതോ പൂവിന്റെ മൌനം
[02:44.11] മിണ്ടാതെ പോരും കാറ്റില്‍ കൂടെയൊന്നു ചേര്‍ന്നുവോ
[02:49.61] നിളമണല്‍ത്തരികളില്‍ നിറനിലാരാവുകള്‍
[02:55.61] പുലരികള്‍ സന്ധ്യകള്‍ മതിവരാ താളമായ്
[03:01.11] തെളി നീരാടുവാന്‍ വരുമീ തോഴികള്‍
[03:07.11] അവരോടുരുമിച്ചലയാന്‍ പോയിടാം....
[03:14.11] ആടിയും പാടിയും രാക്കിളികളാവാം
[03:19.86] രാഗവും താളവും പോലെ അലിയാം.... ഹാ....
[03:38.61] *******************************
[03:39.86] Created By: Nisamudheen Paravanna
[03:41.11] Thank You!
