Swayam marannuvo sms
[00:04.89] Good Luck!
[00:20.89] *******************************
[00:21.39] സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
[00:28.39] നിറങ്ങൾ പാടുമീ നിറഞ്ഞ വേളയില്‍
[00:35.89] അകലെയേതോ നീര്‍ച്ചോലയില്‍
[00:39.64] കാലം നീരാടിയോ
[00:42.78] സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
[00:49.78] നിറങ്ങൾ പാടുമീ നിറഞ്ഞ വേളയില്‍
[00:57.03] *******************************
[00:58.78] Movie: വെൽകം ടു കൊടൈക്കനാൽ
[01:00.53] Year: 1992
[01:33.78] *******************************
[01:34.17] കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം
[01:41.42] കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം
[01:48.56] കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയജന്മങ്ങളില്‍
[01:55.95] മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരംജീവിതം
[02:02.70] സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
[02:09.70] നിറങ്ങൾ പാടുമീ നിറഞ്ഞ വേളയില്‍
[02:17.20] അകലെയേതോ നീര്‍ച്ചോലയില്‍
[02:20.70] കാലം നീരാടിയോ
[02:23.95] സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
[02:30.70] നിറങ്ങൾ പാടുമീ നിറഞ്ഞ വേളയില്‍
[02:38.45] *******************************
[02:39.70] Singer(s): എം ജി ശ്രീകുമാർ ,ആര്‍ ഉഷ
[02:40.70] Music : രാജാമണി
[02:41.95] Lyricist(s): ബിച്ചു തിരുമല
[02:59.45] *******************************
[03:01.34] പൂവിന്‍ താളിലൂറും മഞ്ഞുകണമാകുവാന്‍
[03:08.59] പൂവിന്‍ താളിലൂറും മഞ്ഞുകണമാകുവാന്‍
[03:15.84] മഞ്ഞുനീരിന്റെ വാര്‍ചിന്തു നല്‍കാന്‍ നല്ല മോഹങ്ങളായ്
[03:23.09] മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം
[03:29.59] സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
[03:36.59] നിറങ്ങൾ പാടുമീ നിറഞ്ഞ വേളയില്‍
[03:44.34] അകലെയേതോ നീര്‍ച്ചോലയില്‍
[03:47.84] കാലം നീരാടിയോ
[03:51.09] സ്വയം മറന്നുവോ പ്രിയങ്കരങ്ങളേ
[03:58.10] നിറങ്ങൾ പാടുമീ നിറഞ്ഞ വേളയില്‍
[04:05.59] *******************************
[04:06.27] Created By: Nisamudheen Paravanna
[04:07.09] Thank You!
