Thaimaavin Thanalil sms
[00:03.15] Good Luck!
[00:17.15] *******************************
[00:18.80] തൈമാവിന്‍ തണലില്‍
[00:21.03] തളിരുണ്ണും മൈനേ
[00:23.03] വരിനെല്ലിന്‍ കതിരാല്‍
[00:25.03] വിരുന്നൂട്ടാം നിന്നെ
[00:27.53] ചിം ചിഞ്ചില ചിം
[00:29.28] പൂ പുഞ്ചിരി കൊഞ്ചലുമായ്
[00:31.78] ധിം നാധിന ധിം
[00:33.53] എൻ ചിത്തിര മുത്തൊരുങ്ങ്
[00:36.03] ഉത്രാട കുട ചൂടും പൂത്തിരുനാള്
[00:40.28] തൃത്താവേ നമ്മള്‍ക്ക് പുടമുറി നാള്
[00:44.03] തൈമാവിന്‍ തണലില്‍
[00:46.28] തളിരുണ്ണും മൈനേ
[00:48.28] വരിനെല്ലിന്‍ കതിരാല്‍
[00:50.53] വിരുന്നൂട്ടാം നിന്നെ
[00:54.28] *******************************
[00:56.03] Movie: Oru Yaathramozhi
[00:57.53] Year: 1997
[01:21.53] *******************************
[01:22.53] എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
[01:24.42] നിന്‍ നീലാമ്പല്‍ കണ്ണില്‍
[01:26.67] എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
[01:28.92] പൊന്മീനെ കാണാന്‍
[01:30.92] എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ
[01:32.92] നിന്‍ നീലാമ്പല്‍ കണ്ണില്‍
[01:35.17] എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
[01:37.17] പൊന്മീനെ കാണാന്‍
[01:39.42] കൈക്കുമ്പിളിലെ പൈമ്പാലമൃതേ
[01:43.67] വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നെ
[01:47.92] ഒരു നേരം കാണാഞ്ഞാല്‍
[01:49.92] കഥയൊന്നും ചൊല്ലാഞ്ഞാല്‍
[01:52.17] കരളോരം തിര തല്ലും കര്‍ക്കിടവാവ്
[01:55.92] തൈമാവിന്‍ തണലില്‍
[01:58.17] തളിരുണ്ണും മൈനേ
[02:00.17] വരിനെല്ലിന്‍ കതിരാല്‍
[02:02.17] വിരുന്നൂട്ടാം നിന്നെ
[02:04.92] ചിം ചിഞ്ചില ചിം
[02:06.67] പൂ പുഞ്ചിരി കൊഞ്ചലുമായ്
[02:09.17] ധിം നാധിന ധിം
[02:10.92] എൻ ചിത്തിര മുത്തൊരുങ്ങ്
[02:13.17] ഉത്രാട കുട ചൂടും പൂത്തിരുനാള്
[02:17.67] തൃത്താവേ നമ്മള്‍ക്ക് പുടമുറി നാള്
[02:21.42] തൈമാവിന്‍ തണലില്‍
[02:23.67] തളിരുണ്ണും മൈനേ
[02:25.67] വരിനെല്ലിന്‍ കതിരാല്‍
[02:27.92] വിരുന്നൂട്ടാം നിന്നെ
[02:30.42] *******************************
[02:32.17] Singer(s): MG Sreekumar,KS Chithra
[02:34.42] Music : Ilayaraja
[02:36.67] Lyricist(s): Gireesh Puthenchery
[02:55.06] *******************************
[02:55.82] അമ്പിളിക്കൊമ്പന്റെ
[02:56.56] അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
[02:59.81] പൂത്തിരി പൊൻതിരി
[03:00.81] പൂര നിലാത്തിരിനിന്നുള്ളില്‍ പൂക്കും
[03:04.06] അമ്പിളിക്കൊമ്പന്റെ
[03:05.06] അമ്പലമുറ്റത്തിന്നാറാട്ടും പൂരോം
[03:08.31] പൂത്തിരി പൊൻതിരി
[03:09.31] പൂര നിലാത്തിരി നിന്നുള്ളില്‍ പൂക്കും
[03:12.56] പൊന്‍ ചെണ്ടയുണ്ടേ
[03:14.56] കൈ ചേങ്കിലയും
[03:16.81] ഈ നെഞ്ചകത്തെ
[03:18.81] പൂ പൊന്നുടുക്കും
[03:21.06] ഇളനീരും പൂക്കുലയും
[03:23.06] നിറനാഴി ചെമ്പാവും
[03:25.31] കണ്ണോരം കണി വെക്കാന്‍
[03:27.31] നീ പോരുമോ...
[03:29.06] തൈമാവിന്‍ തണലില്‍
[03:31.31] തളിരുണ്ണും മൈനേ
[03:33.31] വരിനെല്ലിന്‍ കതിരാല്‍
[03:35.56] വിരുന്നൂട്ടാം നിന്നെ
[03:37.81] ചിം ചിഞ്ചില ചിം
[03:39.81] പൂ പുഞ്ചിരി കൊഞ്ചലുമായ്
[03:42.06] ധിം നാധിന ധിം
[03:44.06] എൻ ചിത്തിര മുത്തൊരുങ്ങ്
[03:46.31] ഉത്രാട കുട ചൂടും പൂത്തിരുനാള്
[03:50.56] തൃത്താവേ നമ്മള്‍ക്ക് പുടമുറി നാള്
[03:54.56] തൈമാവിന്‍ തണലില്‍
[03:56.81] തളിരുണ്ണും മൈനേ
[03:58.81] വരിനെല്ലിന്‍ കതിരാല്‍
[04:01.06] വിരുന്നൂട്ടാം നിന്നെ...
[04:03.81] *******************************
[04:03.95] Created By: Nisamudheen Paravanna
[04:04.20] Thank You!
