Lrc Player

Thekku Thekku sms

Unknown artist
[05:14.64]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.38] Good Luck!

[00:18.13] *******************************

[00:19.38] തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം

[00:27.63] തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ

[00:35.88] തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ

[00:44.13] തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ

[00:51.88] ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി

[00:56.13] തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ

[01:00.13] കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ

[01:04.38] മുളനാഴിയളന്നുതാ കുയിലാളേ

[01:08.88] തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം

[01:17.13] തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ

[01:25.13] *******************************

[01:26.88] Movie: എഴുപുന്ന തരകൻ

[01:29.13] Year: 1999

[01:53.88] *******************************

[01:54.38] മാന്നാറിലെ പൂമൈനയ്ക്കും ആറന്മുള പൂവാലിയ്ക്കും

[02:02.88] ഇന്നാണല്ലോ താലോലം വേളിനാള്‌

[02:11.13] പൊന്നാവണിപ്പൂവൽമെയ്യിൽ

[02:15.13] പൊൻ നാരകപ്പൂവിൻ കമ്മൽ

[02:19.38] കണ്ണൻവാഴക്കൂമ്പാണേ കുണുക്കു തീർക്കാൻ

[02:26.63] മുല്ലപന്തലിട്ട്‌ പടരാൻ തൈമാവ്‌

[02:30.63] മുന്നിലെന്നും വെച്ച്‌ വിളമ്പാൻ ചെമ്പാവ്‌

[02:34.63] പിന്നെ കരുമാടിക്കിടാത്തനു നീരാട്ട്‌

[02:40.51] തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം

[02:48.38] തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ

[02:55.78] *******************************

[02:57.53] Singer(s): കെ ജെ യേശുദാസ്

[02:59.28] Music : വിദ്യാസാഗര്‍

[03:00.53] Lyricist(s): ഗിരീഷ് പുത്തഞ്ചേരി

[03:20.03] *******************************

[03:21.28] മേലേ മുകിൽ താഴ്‌വാരത്തും ഇല്ലാവെയിൽ പൂപ്പാടത്തും

[03:29.53] പൊന്നാര്യനും ചെന്നെല്ലും നടുന്ന കാലം

[03:37.78] ആരോ മണി പൂന്തുടികൊട്ടി ആടി തിങ്കൾ കന്നുംപ്പൂട്ടി

[03:46.03] കുളിർക്കാറ്റ്‌ പാടുന്നേ തേക്ക്പാട്ട്‌

[03:53.28] ഇല്ലിമണിമുളകുഴലിൽ തേൻതേടി

[03:57.53] വെള്ളിവെയിൽ വീഴും വരമ്പിൽ കിളി പാടി

[04:01.53] നേരം വെളുത്താലും കറുത്താലും കരിക്കാടീ

[04:06.78] തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം

[04:15.03] തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ

[04:23.28] തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ

[04:31.53] തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ

[04:39.28] ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി

[04:43.53] തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ

[04:47.53] കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ

[04:51.66] മുളനാഴിയളന്നുതാ കുയിലാളേ

[04:56.17] തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം

[05:04.42] തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ

[05:12.42] *******************************

[05:13.16] Created By: Nisamudheen Paravanna

[05:13.91] Thank You!