Lrc Player

AUD-20210521-WA0055

Unknown artist
[05:15.76]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:11.35] Good Luck!

[00:52.60] *******************************

[00:53.60] തിരികെ ഞാന്‍ വരുമെന്ന

[00:55.88] വാര്‍ത്ത കേള്‍ക്കാനായി

[00:58.35] ഗ്രാമം കൊതിക്കാറുണ്ടെന്നും

[01:02.83] തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍

[01:07.61] ഞാനും കൊതിക്കാറുണ്ടെന്നും

[01:12.33] വിടുവായന്‍ തവളകള്‍

[01:14.76] പതിവായി കരയുന്ന

[01:17.03] നടവരമ്പോര്‍മ്മയില്‍ കണ്ടു

[01:21.78] വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന

[01:26.53] തണലും തണുപ്പും ഞാന്‍ കണ്ടു

[01:31.27] തിരികെ ഞാന്‍ വരുമെന്ന

[01:33.48] വാര്‍ത്ത കേള്‍ക്കാനായി

[01:35.76] ഗ്രാമം കൊതിക്കാറുണ്ടെന്നും

[01:40.51] തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍

[01:45.27] ഞാനും കൊതിക്കാറുണ്ടെന്നും

[01:50.03] *******************************

[01:52.52] Movie: അറബിക്കഥ

[01:54.76] Year: 2007

[02:12.51] *******************************

[02:13.52] ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി

[02:18.28] തിരുവോണ തോണിയൂന്നുമ്പോള്‍

[02:23.01] ഒരു വട്ടിപ്പൂവുമായ് അകലത്തെയമ്പിളി

[02:27.78] തിരുവോണ തോണിയൂന്നുമ്പോള്‍

[02:32.27] തിരപുല്‍കും നാടെന്നെ

[02:34.78] തിരികെ വിളിക്കുന്നു

[02:37.01] ഇളനീരിന്‍ മധുരക്കിനാവായ്

[02:41.77] തിരികെ .....

[02:44.26] തിരികെ ഞാന്‍ വരുമെന്ന

[02:46.50] വാര്‍ത്ത കേള്‍ക്കാനായി

[02:48.79] ഗ്രാമം കൊതിക്കാറുണ്ടെന്നും

[02:53.54] തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍

[02:58.27] ഞാനും കൊതിക്കാറുണ്ടെന്നും

[03:05.00] *******************************

[03:06.03] Singer(s): കെ ജെ യേശുദാസ്

[03:09.52] Music : ബിജിബാല്‍

[03:14.76] Lyricist(s): അനില്‍ പനച്ചൂരാന്‍

[03:23.03] *******************************

[03:24.04] തുഴപോയ തോണിയില്‍

[03:26.27] തകരുന്ന നെഞ്ചിലെ

[03:28.76] തുടികൊട്ടും പാട്ടായി ഞാനും

[03:33.52] തുഴപോയ തോണിയില്‍

[03:35.76] തകരുന്ന നെഞ്ചിലെ

[03:38.29] തുടികൊട്ടും പാട്ടായി ഞാനും

[03:43.01] മനമുരുകി പാടുന്ന പാട്ടില്‍ മരു പക്ഷി

[03:47.53] പിടയുന്ന ചിറകൊച്ച കേട്ടു

[03:52.26] തിരികെ .....

[03:54.75] തിരികെ ഞാന്‍ വരുമെന്ന

[03:56.95] വാര്‍ത്ത കേള്‍ക്കാനായി

[03:59.53] ഗ്രാമം കൊതിക്കാറുണ്ടെന്നും

[04:04.27] തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍

[04:08.77] ഞാനും കൊതിക്കാറുണ്ടെന്നും

[04:13.52] വിടുവായന്‍ തവളകള്‍

[04:15.75] പതിവായി കരയുന്ന

[04:18.27] നടവരമ്പോര്‍മ്മയില്‍ കണ്ടു

[04:23.00] വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന

[04:27.76] തണലും തണുപ്പും ഞാന്‍ കണ്ടു

[04:32.26] തിരികെ ഞാന്‍ വരുമെന്ന

[04:34.49] വാര്‍ത്ത കേള്‍ക്കാനായി

[04:37.04] ഗ്രാമം കൊതിക്കാറുണ്ടെന്നും

[04:41.76] തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍

[04:46.52] ഞാനും കൊതിക്കാറുണ്ടെന്നും

[04:51.77] *******************************

[04:53.53] Created By: Nisamudheen Paravanna

[04:55.55] Thank You!