Lrc Player

Paathi Mey Maranjathenthe sms

Unknown artist
[04:33.74]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:01.97] Good Luck!

[00:02.96] *******************************

[00:04.23] പാതിമെയ് മറഞ്ഞതെന്തേ

[00:11.34] സൗഭാഗ്യതാരമേ...

[00:18.61] രാവിന്‍ നീല കലികയില്‍ ഏകദീപം നീ...

[00:46.34] പാതിമെയ് മറഞ്ഞതെന്തേ

[00:51.37] സൗഭാഗ്യതാരമേ...

[00:56.36] രാവിന്‍ നീല കലികയില്‍ ഏകദീപം നീ...

[01:04.86] പാതിമെയ് മറഞ്ഞതെന്തേ

[01:09.86] സൗഭാഗ്യതാരമേ...

[01:14.84] *******************************

[01:17.11] Movie: പാവം പാവം രാജകുമാരന്‍

[01:19.87] Year: 1990

[01:42.63] *******************************

[01:43.37] അറിയാതുണര്‍ന്നു കതിരാര്‍ന്ന

[01:48.37] ശീലുകള്‍....

[01:57.11] അറിയാതുണര്‍ന്നു കതിരാര്‍ന്ന

[02:02.36] ശീലുകള്‍....

[02:05.36] കളമൈനകള്‍ രാപ്പന്തലില്‍ പാടി

[02:11.62] ശുഭരാത്രി..

[02:14.37] ഏതോ കുഴലില്‍ തെളിയും

[02:20.38] സ്വരജതിപോലെ...

[02:24.63] എഴുതാക്കനവിന്‍ മുകുളങ്ങളില്‍

[02:29.09] അമൃതകണം വീണു...

[02:33.09] പാതിമെയ് മറഞ്ഞതെന്തേ

[02:38.10] സൗഭാഗ്യതാരമേ...

[02:42.85] *******************************

[02:45.34] Singer(s): കെ ജെ യേശുദാസ്

[02:47.58] Music : ജോണ്‍സണ്‍

[02:50.86] Lyricist(s): കൈതപ്രം

[03:10.61] *******************************

[03:11.35] കനകാംബരങ്ങള്‍ പകരുന്നു കൗതുകം...

[03:25.35] കനകാംബരങ്ങള്‍ പകരുന്നു കൗതുകം...

[03:33.59] നിറമാലകള്‍ തെളിയുന്നതാ മഴവില്‍കൊടി

[03:40.37] പോലെ...

[03:42.87] ആയിരം കൈകളാല്‍ അലകളതെഴുതുന്ന

[03:49.84] രാവില്‍

[03:52.60] എഴുതാക്കനവിന്‍ മുകുളങ്ങളില്‍

[03:57.35] അമൃതകണം വീണു...

[04:01.36] പാതിമെയ് മറഞ്ഞതെന്തേ

[04:06.34] സൗഭാഗ്യതാരമേ...

[04:11.36] രാവിന്‍ നീല കലികയില്‍ ഏകദീപം നീ...

[04:19.84] പാതിമെയ് മറഞ്ഞതെന്തേ

[04:25.11] സൗഭാഗ്യതാരമേ...

[04:30.36] *******************************

[04:31.10] Created By: Nisamudheen Paravanna

[04:31.88] Thank You!