Vennakkal Kottaara Vaathil sms
[00:10.80] Good Luck!
[00:26.85] *******************************
[00:27.88] വെണ്ണക്കല്‍ക്കൊട്ടാരവാതില്‍
[00:31.34] നമുക്കായ് തുറക്കും
[00:36.35] സങ്കൽപസൗഗന്ധികങ്ങള്‍
[00:39.83] നമുക്കായ് വിടരും
[00:44.82] പുതിയൊരു പുലര്‍കാലം
[00:48.85] തിരിയുഴിയുകയായി
[00:53.33] മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ
[00:56.35] തനിച്ചല്ലെന്നറിയുക
[00:58.58] കണ്മണി പോരൂ... പോരൂ....
[01:01.59] വെണ്ണക്കല്‍ക്കൊട്ടാരവാതില്‍
[01:05.08] നമുക്കായ് തുറക്കും
[01:10.08] *******************************
[01:12.08] Movie: അമ്മക്കിളികൂട്
[01:14.34] Year: 2003
[01:35.12] *******************************
[01:36.33] നീയില്ലെങ്കില്‍ ഞാനില്ലെന്നായ്
[01:40.60] കാതിലോതും മേടക്കാറ്റ്
[01:44.82] പാദസരം പൊന്നില്‍ തീര്‍ക്കാന്‍
[01:49.08] മണ്ണില്‍ വരും കന്നിത്തിങ്കള്‍
[01:52.58] മാലിനിയുടെ കരയില്‍ ഞാന്‍
[01:54.56] മാധവമലരാകും
[01:56.84] താരകമണി തേടും നിന്‍
[01:58.83] കൂന്തലഴകിലണിയും
[02:01.08] നീലാകാശം കുടയായ് മാറ്റും...
[02:05.33] കുടകുമലയിലമൃതമഴയില്‍ ഉയിരു കുളിരും
[02:09.59] വെണ്ണക്കല്‍ക്കൊട്ടാരവാതില്‍
[02:13.33] നമുക്കായ് തുറക്കും
[02:18.08] *******************************
[02:20.09] Singer(s): കെ ജെ യേശുദാസ്
[02:22.35] Music : രവീന്ദ്രൻ
[02:25.33] Lyricist(s): കൈതപ്രം
[02:45.83] *******************************
[02:46.30] നേരം നല്ല നേരം നോക്കും
[02:50.55] നാലുനിലപ്പന്തല്‍ തീര്‍ക്കും
[02:54.77] പള്ളിയറ മഞ്ചത്തില്‍ നാം
[02:58.79] പഞ്ചവര്‍ണ്ണക്കിളികളാകും
[03:02.29] പട്ടുപുടവയുലയും നിന്‍ കുപ്പിവളകളുടയും
[03:06.53] തണ്ടുലയണ മെയ്യില്‍
[03:08.53] കരിവണ്ടുപോല്‍ ഞാനലയും
[03:11.04] ഓളങ്ങളില്‍ നാം ഇലയായ് ഒഴുകും...
[03:15.07] കനവിലുരുകിയലിയുമിരവിന്‍
[03:17.30] മധുരം നുണയും
[03:19.30] വെണ്ണക്കല്‍ക്കൊട്ടാരവാതില്‍
[03:23.06] നമുക്കായ് തുറക്കും
[03:27.79] സങ്കൽപസൗഗന്ധികങ്ങള്‍
[03:31.29] നമുക്കായ് വിടരും
[03:36.27] പുതിയൊരു പുലര്‍കാലം
[03:40.56] തിരിയുഴിയുകയായി
[03:44.79] മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ
[03:48.03] തനിച്ചല്ലെന്നറിയുക
[03:50.04] കണ്മണി പോരൂ... പോരൂ....
[03:53.31] വെണ്ണക്കല്‍ക്കൊട്ടാരവാതില്‍
[03:56.79] നമുക്കായ് തുറക്കും
[04:01.82] *******************************
[04:02.81] Created By: Nisamudheen Paravanna
[04:03.03] Thank You!
