vaikashi thennalo sms
[00:03.77] Good Luck!
[00:14.36] *******************************
[00:15.55] വൈകാശിത്തെന്നലോ തിങ്കളോ
[00:20.05] നീ വൈശാഖപ്പുലരി തൻ പുണ്യമോ
[00:25.78] കോടി ജന്മമായ് നോറ്റ നൊയമ്പോ
[00:30.81] വേദസാരമായ് പെയ്ത മന്ത്രമോ
[00:35.81] ശുഭകരമൊരു ത്യാഗരാജ കീർത്തന
[00:39.06] ശ്രുതിസുഖലയമോ
[00:40.77] വൈകാശിത്തെന്നലോ തിങ്കളോ
[00:45.55] നീ വൈശാഖപ്പുലരി തൻ പുണ്യമോ
[00:58.79] *******************************
[01:01.01] രാധാസമേതാ കൃഷ്ണാ കൃഷ്ണാ
[01:06.30] രാധാസമേതാ കൃഷ്ണാ കൃഷ്ണാ
[01:11.29] രാധാസമേതാ കൃഷ്ണാ കൃഷ്ണാ
[01:16.22] രാധാസമേതാ കൃഷ്ണാ കൃഷ്ണാ
[01:21.98] *******************************
[01:23.25] Movie: Rakthasaakshikal Sindaabaad
[01:24.73] Year: 1998
[01:40.23] *******************************
[01:41.48] വനമാലിയായ് നിൻ വല്ലകിയിൽ
[01:46.72] രാഗഭാവുകം ഞാനുണർത്തീ
[01:51.74] ആ..ആ.ആ.ആ....
[02:01.69] ഒരു നൂറു നന്മകൾ നേർന്നു കൊണ്ടെൻ
[02:07.45] ഭാഗ്യജാതകം നീയെഴുതി
[02:12.15] കനിവോലും കാവേരി തീർത്ഥവുമായ്
[02:16.86] കനിവോലും കാവേരി തീർത്ഥവുമായ്
[02:21.87] തിരുവൈയാർ തംബുരുവിൽ ഭൈരവിയായ്
[02:27.12] വൈകാശിത്തെന്നലോ തിങ്കളോ
[02:31.62] നീ വൈശാഖപ്പുലരി തൻ പുണ്യമോ
[02:37.85] *******************************
[02:39.36] Singer(s):
[02:40.35] Music : MG Radhakrishnan
[02:42.41] Lyricist(s): Gireesh Puthenchery
[02:46.13] *******************************
[02:47.81] നന്ദകുമാരാ നവനീത ചോരാ
[02:52.79] നന്ദകുമാരാ നവനീത ചോരാ
[02:57.79] വൃന്ദാവന ഗോവിന്ദമുരാരേ
[03:02.78] വൃന്ദാവന ഗോവിന്ദമുരാരേ
[03:07.55] രാധാസമേതാ സമേതാ സമേതാ കൃഷ്ണാ
[03:34.03] *******************************
[03:35.30] സ്വരപാരിജാതമായ് പൂത്തൊരുങ്ങാൻ
[03:40.26] സ്വർണ്ണരേണുവാൽ കോലമിടാൻ
[03:45.24] ആ..ആ..ആ.ആ....
[03:55.49] നവരാത്രി ദീപം ചാർത്തി വെയ്ക്കാം
[04:00.50] നാദനൂപുരം കോർത്തു തരാം
[04:05.49] കൊതിയോടെ ഞാനെന്നും പിൻ തുടരാം
[04:10.76] കൊതിയോടെ ഞാനെന്നും പിൻ തുടരാം
[04:15.74] ചെന്തമിഴിൻ പൊൻ ചിമിഴിൽ വീണുറങ്ങാം
[04:20.74] വൈകാശിത്തെന്നലോ തിങ്കളോ
[04:25.48] നീ വൈശാഖപ്പുലരി തൻ പുണ്യമോ
[04:30.73] കോടി ജന്മമായ് നോറ്റ നൊയമ്പോ
[04:35.72] വേദസാരമായ് പെയ്ത മന്ത്രമോ
[04:41.00] ശുഭകരമൊരു ത്യാഗരാജ കീർത്തന
[04:44.26] ശ്രുതിസുഖലയമോ
[04:45.98] വൈകാശിത്തെന്നലോ തിങ്കളോ
[04:50.69] നീ വൈശാഖപ്പുലരി തൻ പുണ്യമോ
[04:56.68] *******************************
[04:57.69] Created By: Nisamudheen Paravanna
[04:58.22] Thank You!
