Lrc Player

Vaarthinkal Thellalle sms

Unknown artist
[05:11.43]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:00.99] Good Luck!

[00:00.99] *******************************

[00:01.27] ആ...............

[00:18.68] വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ

[00:24.67] മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...

[00:30.71] മാനത്തേ മാന്‍പേടപ്പെണ്ണ്

[00:35.93] വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ

[00:42.19] മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...

[00:47.95] മാനത്തേ മാന്‍പേടപ്പെണ്ണ്

[00:53.19] പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ്

[00:58.87] പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ്

[01:05.11] മിഴിരണ്ടും മൈനകളാണ്

[01:10.86] ചേക്കേറാന്‍ മുത്തേ നേരമായി ഓ.........

[01:16.62] ചേക്കേറാന്‍ മുത്തേ നേരമായി

[01:22.12] വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ

[01:28.11] മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...

[01:33.88] മാനത്തേ മാന്‍പേടപ്പെണ്ണ്

[01:39.40] *******************************

[01:41.11] Movie: ഡ്രീംസ്‌

[01:42.62] Year: 2000

[02:04.39] *******************************

[02:05.60] മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി

[02:11.36] വാനത്തേ വാനമ്പാടി പാറിവാ

[02:17.12] മാണിക്യക്കാവും ചുറ്റി മണിമഞ്ഞിന്‍ കൂടും തേടി

[02:23.11] വാനത്തേ വാനമ്പാടി പാറിവാ

[02:28.55] മുത്താരമ്മൂടാന്‍ നീയെന്തേകാത്തു നിന്നില്ലാ

[02:34.30] മൂവന്തിച്ചെപ്പില്‍ നിന്മോഹം ചാന്തണിഞ്ഞില്ലാ

[02:40.04] വെയിലാറും വേനല്‍ക്കൂട്ടില്‍

[02:45.80] ചിറകോലും കാറ്റിന്‍ ചില്ലമേല്‍ ഓ........

[02:51.78] അരളിപ്പൂകാടിന്‍ മേടയില്‍

[02:57.26] വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ

[03:03.24] മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...

[03:09.02] മാനത്തേ മാന്‍പേടപ്പെണ്ണ്

[03:13.53] *******************************

[03:14.51] Singer(s): കെ ജെ യേശുദാസ്

[03:17.01] Music : വിദ്യാസാഗര്‍

[03:18.26] Lyricist(s): ഗിരീഷ് പുത്തഞ്ചേരി

[03:36.51] *******************************

[03:37.53] കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ

[03:43.47] മിന്നാരത്താരം മിന്നി കണ്‍കളില്‍

[03:49.22] കണ്ണാടിച്ചില്ലില്‍ കത്തും ശരറാന്തല്‍ നാളം പോലേ

[03:54.97] മിന്നാരത്താരം മിന്നി കണ്‍കളില്‍

[04:00.66] പാട്ടൊന്നും പാടാന്‍ നീയെന്തേ കൂട്ടു വന്നില്ലാ

[04:06.66] പഞ്ചാരച്ചുണ്ടാല്‍ ഈ പൂവിന്‍ ചെണ്ടില്‍ മുത്തീല്ലാ

[04:12.42] മുളയോലപ്പീലിത്തോപ്പില്‍ പുലര്‍കാല പൂന്തേന്‍ തുള്ളിയില്‍

[04:22.18] ഓ.....മൂടല്‍ മഞ്ഞുരുകും സന്ധ്യയില്‍

[04:29.42] വാര്‍ത്തിങ്കള്‍ തെല്ലല്ലേ വരവീണക്കുടമല്ലേ

[04:35.42] മാനത്തേ മാന്‍പേടപ്പെണ്ണ് ഓ...

[04:41.18] മാനത്തേ മാന്‍പേടപ്പെണ്ണ്

[04:46.42] പാടുമ്പോള്‍ കുയിലാണ് പനിനീര്‍പ്പൂവിതളാണ്

[04:52.56] മിഴിരണ്ടും മൈനകളാണ്

[04:58.29] ചേക്കേറാന്‍ മുത്തേ നേരമായി ഓ.........

[05:04.05] ചേക്കേറാന്‍ മുത്തേ നേരമായി

[05:08.67] *******************************

[05:08.94] Created By: Nisamudheen Paravanna

[05:09.45] Thank You!