iru hrudayangalil
[00:33.95] ഇരു ഹൃദയങ്ങളിലൊന്നായ് വീശി
[00:38.49] നവ്യ സുഗന്ധങ്ങൾ
[00:42.49] ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
[00:48.64] ഇണയരയന്നങ്ങൾ
[00:51.64] ഓ..ഓ..ഓ..
[00:55.05] കൊക്കുകൾ ചേർത്തൂ ...
[00:57.99] ഉം..ഉം..ഉം..
[01:00.94] ചിറകുകൾ ചേർത്തൂ...
[01:03.64] ഓ..ഓ..ഓ
[01:06.58] കോമള കൂജനഗാനമുതിർത്തു ...
[01:45.55] ഓരോ നിമിഷവും ഓരോ നിമിഷവും
[01:51.52] ഓരോ മദിരാചഷകം...
[01:54.70] ഓരോ ദിവസവും ഓരോ ദിവസവും
[02:00.45] ഓരോ പുഷ്പവിമാനം
[02:03.66] എന്തൊരു ദാഹം.. എന്തൊരു വേഗം..
[02:09.55] എന്തൊരു ദാഹം എന്തൊരു വേഗം
[02:12.48] എന്തൊരു മധുരം എന്തൊരുന്മാദം
[02:15.65] ഇരു ഹൃദയങ്ങളിലൊന്നായ് വീശി
[02:20.82] നവ്യ സുഗന്ധങ്ങൾ
[02:24.89] ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
[02:30.62] ഇണയരയന്നങ്ങൾ
[02:33.58] ഓ..ഓ..ഓ..
[03:14.83] വിണ്ണിൽ നീളേ പറന്നു പാറി
[03:21.09] പ്രണയകപോതങ്ങൾ...
[03:26.44] തമ്മിൽ പുൽകി കേളികളാടി
[03:32.95] തരുണ മരാളങ്ങൾ....
[03:38.61] ഒരേ വികാരം.... ഒരേ വിചാരം...
[03:44.58] ഒരേ വികാരം ഒരേ വിചാരം
[03:47.54] ഒരേ മദാലസ രാസവിലാസം
[03:51.01] ഇരു ഹൃദയങ്ങളിലൊന്നായ് വീശി
[03:55.55] നവ്യ സുഗന്ധങ്ങൾ
[04:00.66] ഇഷ്ടവസന്ത തടങ്ങളിൽ എത്തീ
[04:05.57] ഇണയരയന്നങ്ങൾ
[04:11.74] കൊക്കുകൾ ചേർത്തൂ ...
[04:15.17] കൊക്കുകൾ ചേർത്തൂ ...
[04:18.08] ചിറകുകൾ ചേർത്തൂ...
[04:20.80] ചിറകുകൾ ചേർത്തൂ...
[04:23.75] കോമള കൂജനഗാനമുതിർത്തു ...
