Lrc Player

Vaarmegha varnante

P.Jayachandran,Madhuri
[03:58.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:05.96] വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍

[00:08.41] മാലകള്‍ ഗോപികമാര്‍

[00:10.95] പൂമാലകള്‍ കാമിനിമാര്‍

[00:13.70] മാലകള്‍ ഗോപികമാര്‍

[00:16.15] പൂമാലകള്‍ കാമിനിമാര്‍

[00:18.60] ആഹാ കണ്‍കളില്‍ പൂവിടും

[00:20.76] വെണ്ണിലാവോടവന്‍ ‍

[00:21.88] വേണുവുമൂതുന്നേ മനോവെണ്ണ കവരുന്നേ

[00:27.30] വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍

[00:30.06] മാലകള്‍ ഗോപികമാര്‍

[00:32.51] പൂമാലകള്‍ കാമിനിമാര്‍

[01:12.08] മണ്ണുതിന്ന കണ്ണനല്ലേ

[01:14.57] മന്നിന്‍ നിത്യനാഥനല്ലേ

[01:22.40] മണ്ണുതിന്ന കണ്ണനല്ലേ

[01:24.87] മന്നിന്‍ നിത്യനാഥനല്ലേ

[01:27.87] കണ്ണുനീരില്‍ ഗമിച്ചോനേ

[01:30.58] കന്നിച്ചിത്തം കവര്‍ന്നോനേ

[01:33.01] മോഹനമായ് വേണുവൂതും

[01:36.24] മോഹനംഗം ‍ ഒരുവന്‍ നീ

[01:38.68] മോഹനമായ് വേണുവൂതും

[01:41.39] മോഹനംഗം ‍ ഒരുവന്‍ നീ

[01:44.37] ചേലകള്‍ കവര്‍ന്നു ചേലില്‍

[01:47.08] ദേഹതാപം തീര്‍ത്തവനേ

[01:49.72] പൂന്താന കവിതകളില്‍

[01:52.11] പൂമണമായ് പൂത്തവനേ

[01:54.53] രാമന്‍ സോദരനേ

[01:56.99] മമ മായാ മാധവനേ

[02:00.02] വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍

[02:02.95] മാലകള്‍ ഗോപികമാര്‍

[02:05.08] പൂമാലകള്‍ കാമിനിമാര്‍

[02:37.94] വേഷംകെട്ടി നടന്നോനേ

[02:39.81] വേദനയില്‍ ചിരിച്ചോനേ

[02:48.42] വേഷംകെട്ടി നടന്നോനേ

[02:51.20] വേദനയില്‍ ചിരിച്ചോനേ

[02:53.68] രാസലീലയാടിയോനേ

[02:56.43] രാജ്യഭാരം ചെയ്തോനേ

[02:58.84] ഗീതാര്‍ത്ഥ സാഗരത്താല്‍

[03:01.80] നീ ചരിത്രം മാറ്റിയില്ലേ

[03:04.29] ഗീതാര്‍ത്ഥ സാഗരത്താല്‍

[03:07.26] നീ ചരിത്രം മാറ്റിയില്ലേ

[03:09.68] നീലനായ് നിഖിലനായ്

[03:12.62] കാലമായ് നില്‍ക്കയല്ലേ

[03:15.35] ചെറുശ്ശേരിഗാനത്തില്‍

[03:17.35] അലകളായ് പൊങ്ങിയോനേ

[03:20.31] രാമന്‍ സോദരനേ മമ മായാ മാധവനേ

[03:25.71] വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍

[03:28.45] മാലകള്‍ ഗോപികമാര്‍

[03:30.83] പൂമാലകള്‍ കാമിനിമാര്‍

[03:33.55] ആഹാ കണ്‍കളില്‍ പൂവിടും

[03:35.21] വെണ്ണിലാവോടവന്‍ ‍

[03:36.28] വേണുവുമൂതുന്നേ

[03:38.66] മനോവെണ്ണ കവരുന്നേ

[03:41.38] ആഹാ കണ്‍കളില്‍ പൂവിടും

[03:42.96] വെണ്ണിലാവോടവന്‍ ‍

[03:44.29] വേണുവുമൂതുന്നേ

[03:46.70] മനോവെണ്ണ കവരുന്നേ

[03:49.63] വാര്‍മേഘ വര്‍ണ്ണന്റെ മാറില്‍

[03:52.33] മാലകള്‍ ഗോപികമാര്‍

[03:54.59] പൂമാലകള്‍ കാമിനിമാര്‍