Karimizhi kuruvikal kavitha
[00:30.37] കരിമിഴി കുരുവികള്‍
[00:32.24] കവിത മൂളിയോ
[00:35.33] കരളിലെ കുയിലുകള്‍
[00:37.62] കവിത പാടിയോ
[00:45.83] കരിമിഴി കുരുവികള്‍
[00:47.69] കവിത മൂളിയോ
[00:50.67] കരളിലെ കുയിലുകള്‍
[00:53.18] കവിത പാടിയോ
[00:55.78] കദളി..ക്കൂമ്പിലെ തേന്‍കണം
[00:59.61] പോലെ നിന്‍
[01:01.58] അരുമയാം മൊഴികളില്‍
[01:03.76] സ്നേഹാമൃതം
[01:06.81] കരിമിഴി കുരുവികള്‍
[01:09.34] കവിത മൂളിയോ
[01:12.04] കരളിലെ കുയിലുകള്‍
[01:14.74] കവിത പാടിയോ
[01:55.04] ഏതു കാട്ടിലോ....
[02:00.19] ഒരു പൂവ് വിരിഞ്ഞു
[02:05.65] ഏതു കാറ്റിലോ...
[02:07.96] ഒരു പൂമണം വന്നു
[02:10.65] ഏത് നെഞ്ചിലോ..
[02:13.61] കിളി പാടിയുണര്‍ന്നു
[02:16.34] പൊന്നൊലീവുകൾ
[02:18.48] പൂവിടും കാവിലെ
[02:22.32] മലര്‍ നിഴലിതാ...
[02:25.10] കുളിര്‍ നിഴലിതാ
[02:27.60] ഇതുവഴി നിന്റെ
[02:29.22] പാട്ടുമായ് പോരൂ നീ
[02:32.74] കരിമിഴി കുരുവികള്‍
[02:34.97] കവിത മൂളിയോ
[02:37.73] കരളിലെ കുയിലുകള്‍
[02:40.51] കവിത പാടിയോ
[03:24.49] ഏതു തോപ്പിലോ....
[03:29.36] തുടുമുന്തിരി പൂത്തു
[03:35.17] ഏതു കൈകളോ...
[03:37.66] പനിനീര് കുടഞ്ഞു
[03:40.38] ഏതു കന്യതന്‍...
[03:42.89] മനമാടിയുലഞ്ഞു
[03:45.95] ഏതു നീൾ..മിഴിപ്പൂവിതള്‍ത്തുമ്പിലെ
[03:51.23] നറു മധുവിതാ..
[03:53.73] ഉതിര്‍മണികളായ്
[03:56.77] കുളിരിലത്തുമ്പില്‍ ..
[03:58.30] മൂളും ഈ പൂക്കളില്‍
[04:02.15] കരിമിഴി കുരുവികള്‍
[04:04.34] കവിത മൂളിയോ
[04:07.10] കരളിലെ കുയിലുകള്‍
[04:09.84] കവിത പാടിയോ
[04:12.03] കദളി..ക്കൂമ്പിലെ തേന്‍കണം
[04:15.86] പോലെ നിന്‍
[04:18.28] അരുമയാം മൊഴികളില്‍
[04:20.50] സ്നേഹാമൃതം
[04:23.24] lalalalalalalalalalalala
