Lrc Player

Pulari Thoomanju sms

Unknown artist
[03:48.51]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.28] Good Luck!

[00:25.53] *******************************

[00:26.06] പുലരിത്തൂമഞ്ഞുതുള്ളിയിൽ

[00:32.05] പുഞ്ചിരിയിട്ടു പ്രപഞ്ചം.

[00:38.02] ഭാരം താങ്ങാനരുതാതെ

[00:41.03] നീർമണി വീണുടഞ്ഞു.

[00:44.55] വീണുടഞ്ഞു...

[00:47.27] പുലരിത്തൂമഞ്ഞുതുള്ളിയിൽ

[00:53.04] പുഞ്ചിരിയിട്ടു പ്രപഞ്ചം.

[00:59.05] ഭാരം താങ്ങാനരുതാതെ

[01:02.03] നീർമണി വീണുടഞ്ഞു.

[01:05.55] വീണുടഞ്ഞു...

[01:08.03] *******************************

[01:09.79] Movie: Ulsavappittennu

[01:11.03] Year: 1988

[01:31.54] *******************************

[01:32.04] മണ്ണിൻ ഈറൻ മനസ്സിനെ

[01:35.27] മാനം തൊട്ടുണർത്തീ...

[01:44.04] മണ്ണിൻ ഈറൻ മനസ്സിനെ

[01:47.04] മാനം തൊട്ടുണർത്തീ...

[01:50.27] വെയിലിൻ കയ്യിൽ അഴകോലും

[01:53.03] വർണ്ണചിത്രങ്ങൾ മാഞ്ഞു.

[01:56.03] വർണ്ണചിത്രങ്ങൾ മാഞ്ഞൂ...

[02:05.04] പുലരിത്തൂമഞ്ഞുതുള്ളിയിൽ

[02:11.04] പുഞ്ചിരിയിട്ടു പ്രപഞ്ചം.

[02:17.04] ഭാരം താങ്ങാനരുതാതെ

[02:20.02] നീർമണി വീണുടഞ്ഞു.

[02:23.54] വീണുടഞ്ഞു...

[02:26.28] *******************************

[02:27.78] Singer(s): KJ Yesudas

[02:29.27] Music : G Devarajan

[02:31.53] Lyricist(s): Kavalam Narayana Panicker

[02:49.54] *******************************

[02:50.29] കത്തിത്തീർന്ന പകലിന്റെ

[02:53.04] പൊട്ടും പൊടിയും ചാർത്തീ...

[03:02.05] കത്തിത്തീർന്ന പകലിന്റെ

[03:05.05] പൊട്ടും പൊടിയും ചാർത്തീ...

[03:08.04] ദുഃഖസ്മൃതികളിൽ നിന്നല്ലോ

[03:11.04] പുലരി പിറക്കുന്നൂ വീണ്ടും.

[03:14.04] പുലരി പിറക്കുന്നൂ വീണ്ടും...

[03:23.02] പുലരിത്തൂമഞ്ഞുതുള്ളിയിൽ

[03:29.04] പുഞ്ചിരിയിട്ടു പ്രപഞ്ചം.

[03:35.01] ഭാരം താങ്ങാനരുതാതെ

[03:38.03] നീർമണി വീണുടഞ്ഞു.

[03:41.29] വീണുടഞ്ഞു...

[03:44.02] *******************************

[03:44.54] Created By: Nisamudheen Paravanna

[03:45.29] Thank You!