Lrc Player

Poovum prasaadavum sms

Unknown artist
[03:29.43]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:02.53] Good Luck!

[00:16.28] *******************************

[00:16.44] ഓ... ഓ...

[00:30.48] പൂവും പ്രസാദവും ഇളനീർക്കുടവുമായ്

[00:40.27] കാവിൽ തൊഴുതു വരുന്നവളേ

[00:45.01] താമരവളയ കൈവിരലാലൊരു

[00:50.00] കൂവളത്തിലയെന്നെ ചൂടിക്കൂ

[00:54.78] *******************************

[00:57.00] Movie: തോക്കുകൾ കഥ പറയുന്നു

[01:05.53] *******************************

[01:06.54] അർദ്ധനാരീശ്വര പ്രതിമതൻ മുന്നിൽ

[01:11.81] അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ

[01:16.29] അർദ്ധനാരീശ്വര പ്രതിമതൻ മുന്നിൽ

[01:21.32] അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ

[01:26.05] മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ

[01:31.06] മറ്റൊരു മധുരിക്കും ഓർമ്മ കൊണ്ടോ

[01:35.81] പറയൂ കളമൊഴി നീ

[01:40.27] പൂവും പ്രസാദവും ഇളനീർക്കുടവുമായ്

[01:49.77] കാവിൽ തൊഴുതു വരുന്നവളേ

[01:54.54] താമരവളയ കൈവിരലാലൊരു

[01:59.29] കൂവളത്തിലയെന്നെ ചൂടിക്കൂ

[02:04.55] *******************************

[02:07.02] Singer(s): പി ജയചന്ദ്രൻ

[02:07.02] Music : ജി ദേവരാജൻ

[02:09.04] Lyricist(s): വയലാർ രാമവർമ്മ

[02:12.27] *******************************

[02:13.77] മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ

[02:18.81] ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോൾ

[02:23.32] മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ

[02:28.58] ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോൾ

[02:33.32] ചുണ്ടിലിരുന്നത് മന്ത്രങ്ങളോ

[02:38.07] സുന്ദര ശൃംഗാര ശ്ലോകങ്ങളോ

[02:42.81] പറയൂ കളമൊഴി നീ

[02:47.25] പൂവും പ്രസാദവും ഇളനീർക്കുടവുമായ്

[02:56.98] കാവിൽ തൊഴുതു വരുന്നവളേ

[03:01.74] താമരവളയ കൈവിരലാലൊരു

[03:06.48] കൂവളത്തിലയെന്നെ ചൂടിക്കൂ ഓ... ഓ...

[03:23.73] *******************************

[03:24.24] Created By: Nisamudheen Paravanna

[03:24.73] Thank You!