Lrc Player

Ponnushassennum sms

Unknown artist
[04:59.60]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:03.79] Good Luck!

[00:40.08] *******************************

[00:41.30] പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

[00:48.84] സൗന്ദര്യ തീർത്ഥക്കടവിൽ

[00:53.55] പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

[01:01.31] സൗന്ദര്യ തീർത്ഥക്കടവിൽ

[01:06.06] നഷ്ടസ്മൃതികളാം മാരിവില്ലിൻ

[01:10.05] വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു

[01:16.88] *******************************

[01:18.38] Movie: മേഘമല്‍ഹാര്‍

[01:19.38] Year: 2001

[01:45.93] *******************************

[01:47.40] ഒന്നു പിണങ്ങിയിണങ്ങും

[01:50.91] നിൻ കണ്ണിൽ കിനാവുകൾ പൂക്കും

[01:59.69] ഒന്നു പിണങ്ങിയിണങ്ങും

[02:03.43] നിൻ കണ്ണിൽ കിനാവുകൾ പൂക്കും

[02:08.16] പൂം പുലർക്കണി പോലെയേതോ

[02:12.18] പേരറിയാപ്പൂക്കൾ

[02:16.17] നമ്മെ തിരിച്ചറിഞ്ഞെന്നോ

[02:19.93] ചിരബന്ധുരമീ സ്നേഹബന്ധം

[02:24.42] നമ്മെ തിരിച്ചറിഞ്ഞെന്നോ

[02:28.19] ചിരബന്ധുരമീ സ്നേഹബന്ധം

[02:32.93] പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

[02:40.68] സൗന്ദര്യ തീർത്ഥക്കടവിൽ

[02:49.45] *******************************

[02:51.43] Singer(s): പി ജയചന്ദ്രൻ ,കെ എസ് ചിത്ര

[02:53.93] Music : രമേഷ് നാരായണ്‍

[02:56.69] Lyricist(s): ഓ എന്‍ വി കുറുപ്പ്

[03:29.43] *******************************

[03:30.66] തീരത്തടിയും ശംഖിൽ നിൻ

[03:34.90] പേരു കോറി വരച്ചു ഞാൻ

[03:43.16] തീരത്തടിയും ശംഖിൽ നിൻ

[03:47.40] പേരു കോറി വരച്ചു ഞാൻ

[03:51.45] ശംഖു കോർത്തൊരു മാല നിന്നെ

[03:55.67] ഞാനണിയിക്കുമ്പോൾ

[03:59.67] ജന്മങ്ങൾക്കപ്പുറത്തെങ്ങോ

[04:03.42] ഒരു ചമ്പകം പൂക്കും സുഗന്ധം

[04:07.91] ജന്മങ്ങൾക്കപ്പുറത്തെങ്ങോ

[04:11.67] ഒരു ചമ്പകം പൂക്കും സുഗന്ധം

[04:16.17] പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

[04:23.90] സൗന്ദര്യ തീർത്ഥക്കടവിൽ

[04:28.66] പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ

[04:36.40] സൗന്ദര്യ തീർത്ഥക്കടവിൽ

[04:41.17] നഷ്ടസ്മൃതികളാം മാരിവില്ലിൻ

[04:45.18] വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു

[04:53.43] *******************************

[04:54.18] Created By: Nisamudheen Paravanna

[04:54.93] Thank You!