Lrc Player

Chillimulam Kaadukalil v2 - Malayalam Karaoke with synced lyrics

Unknown artist
[04:00.04]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:31.89] ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

[00:36.14] തെന്നലേ തെന്നലേ

[00:40.39] ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

[00:44.64] തെന്നലേ തെന്നലേ

[00:48.89] അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

[00:53.14] തെന്നലേ തെന്നലേ

[00:57.65] അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

[01:01.89] തെന്നലേ തെന്നലേ

[01:17.14] വെയില്‍ നിന്നു വിളയാടും

[01:19.14] നിഴലില്ലാ നിലമാണേ

[01:21.14] നിവരാനും നേരമില്ലാ തെന്നലേ

[01:25.39] വെയില്‍ നിന്നു വിളയാടും

[01:27.39] നിഴലില്ലാ നിലമാണേ

[01:29.64] നിവരാനും നേരമില്ലാ തെന്നലേ

[01:33.89] ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ

[01:38.64] ഇതുവഴി പോരുമോ നീ

[01:40.64] തെന്നലേ ...തെന്നലേ

[01:44.65] ഇളവില്ലാ വേല ചെയ്തു തളരുന്ന നേരമാണേ

[01:49.14] ഇതുവഴി പോരുമോ നീ

[01:51.65] തെന്നലേ ...തെന്നലേ

[01:55.89] ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

[01:59.39] തെന്നലേ ... തെന്നലേ

[02:03.89] അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

[02:08.14] തെന്നലേ ... തെന്നലേ

[02:23.64] അണിയുവാന്‍ തൂവേര്‍പ്പിൻ

[02:25.39] മണിമാല തന്നേക്കാം

[02:28.15] അണയൂ നീ കനിവോലും തെന്നലേ

[02:31.90] അണിയുവാന്‍ തൂവേര്‍പ്പിൻ

[02:33.89] മണിമാല തന്നേക്കാം

[02:36.15] അണയൂ നീ കനിവോലും തെന്നലേ

[02:40.40] തരിവളച്ചിരി പൊട്ടും

[02:42.64] കുളിർകൈയ്യില്‍ ചന്ദനവും

[02:44.64] പനിനീരും കൊണ്ടുവരൂ തെന്നലേ ...തെന്നലേ

[02:50.89] തരിവളച്ചിരി പൊട്ടും

[02:53.14] കുളിർകൈയ്യില്‍ ചന്ദനവും

[02:55.39] പനിനീരും കൊണ്ടുവരൂ തെന്നലേ ..തെന്നലേ

[03:02.14] ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

[03:05.89] തെന്നലേ ... തെന്നലേ

[03:10.39] ഇല്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും

[03:14.64] തെന്നലേ ... തെന്നലേ

[03:18.89] അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

[03:23.14] തെന്നലേ ... തെന്നലേ

[03:27.64] അല്ലിമലര്‍ക്കാവുകളില്‍ വള്ളികളിലൂയലാടും

[03:31.90] തെന്നലേ ... തെന്നലേ

[03:36.15] തെന്നലേ ... തെന്നലേ

[03:41.89] തെന്നലേ ... തെന്നലേ

[03:45.14] തെന്നലേ ... തെന്നലേ