Lrc Player

Chempaka Thaikal pootha maanathu ponnambili - Malayalam Karaoke with synced lyrics

Unknown artist
[04:51.89]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:43.11] ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി

[00:50.61] ചുംബനം കൊള്ളാനൊരുങ്ങീ...

[00:56.61] അമ്പിളീ..............

[01:01.36] അമ്പിളി പൊന്നമ്പിളീ.....

[01:06.60] ചുംബനം കൊള്ളാനൊരുങ്ങീ......

[01:13.11] ചുംബനം കൊള്ളാനൊരുങ്ങീ

[01:18.36] ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി

[01:24.61] ചുംബനം കൊള്ളാനൊരുങ്ങീ...

[01:54.11] അത്തറിൻ സുഗന്ധവും .......

[02:01.86] അത്തറിൻ സുഗന്ധവും

[02:05.35] പൂശിയെൻ മലർച്ചെണ്ടീ

[02:08.10] മുറ്റത്ത് വിടർന്നില്ലല്ലോ..

[02:13.61] അത്തറിൻ സുഗന്ധവും

[02:17.11] പൂശിയെൻ മലർച്ചെണ്ടീ

[02:20.61] മുറ്റത്ത് വിടർന്നില്ലല്ലോ...

[02:25.86] വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി

[02:30.86] ഒപ്പന പാടിയില്ലല്ലോ...

[02:39.11] ഒപ്പന പാടിയില്ലല്ലോ.....

[02:44.60] ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി

[02:51.11] ചുംബനം കൊള്ളാനൊരുങ്ങീ...

[03:15.86] അല്ലിക്കൈ മൈലാഞ്ചീ........

[03:24.11] അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയിൽ

[03:29.86] അവൾ പടം വരച്ചില്ലല്ലോ....

[03:36.11] അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയിൽ

[03:43.35] അവൾ പടം വരച്ചില്ലല്ലോ....

[03:46.10] മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ

[03:52.10] മങ്ങലിൽ തിളങ്ങിയില്ലല്ലോ....

[04:02.11] മങ്ങലിൽ തിളങ്ങിയില്ലല്ലോ

[04:03.36] ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി

[04:08.10] ചുംബനം കൊള്ളാനൊരുങ്ങീ...

[04:14.11] അമ്പിളി പൊന്നമ്പിളീ.....

[04:19.85] ചുംബനം കൊള്ളാനൊരുങ്ങീ......

[04:25.61] ചുംബനം കൊള്ളാനൊരുങ്ങീ

[04:31.10] ചെമ്പകത്തൈകൾ പൂത്ത മാനത്ത് പൊന്നമ്പിളി

[04:37.37] ചുംബനം കൊള്ളാനൊരുങ്ങീ...