Lrc Player

Chandana Pallakkil Veedu Kaanaan Vanna - Malayalam Karaoke with synced lyrics

Unknown artist
[03:45.10]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.20] ചന്ദനപ്പല്ലക്കിൽ

[00:19.21] വീടു കാണാൻ വന്ന

[00:21.95] ഗന്ധർവ രാജകുമാരാ

[00:26.95] ഗന്ധർവ രാജകുമാരാ

[00:36.71] പഞ്ചമി ചന്ദ്രിക

[00:38.96] പെറ്റു വളർത്തിയ

[00:41.71] അപ്സര രാജകുമാരി

[00:46.96] അപ്സര രാജകുമാരി

[01:03.21] പൂവായ പൂവെല്ലാം

[01:05.45] പോന്നൂഞ്ഞാലാടുമ്പോൾ

[01:07.96] പൂവാങ്കുരുന്നില ചൂടേണം

[01:13.46] പാതിരാപ്പൂവിന്‍റെ

[01:15.70] പനിനീർപ്പന്തലിൽ

[01:18.45] പാലയ്ക്ക മോതിരം മാറേണം

[01:23.96] തങ്ക തമ്പുരു മീട്ടുക മീട്ടുക

[01:28.96] ഗന്ധർവ രാജകുമാരാ

[01:34.21] അപ്സര രാജകുമാരി

[01:39.96] തങ്ക തമ്പുരു മീട്ടുക മീട്ടുക

[01:44.71] ഗന്ധർവ രാജകുമാരാ

[01:49.95] അപ്സര രാജകുമാരി

[01:55.96] അല്ലിപ്പൂങ്കാവിലെ

[01:57.96] ആവണിപ്പലകയിൽ

[02:00.46] അഷ്ടമംഗല്യമൊരുക്കാം

[02:04.71] ഞാൻ

[02:05.95] ദശപുഷ്പം ചൂടിയ്ക്കാം

[02:08.96] തിരുമധുരം നേദിയ്ക്കാം

[02:12.21] താമരമാലയിടീക്കാം ഞാൻ

[02:16.70] ദശപുഷ്പം ചൂടിയ്ക്കാം

[02:18.95] തിരുമധുരം നേദിയ്ക്കാം

[02:21.46] താമരമാലയിടീക്കാം ഞാൻ

[02:27.21] ഒരു നേരമെങ്കിലും

[02:29.71] ഒന്നിച്ചിരിയ്ക്കേണം

[02:32.20] ഓരോ മോഹവും പൂക്കേണം

[02:37.21] ഒരു നേരമെങ്കിലും

[02:39.96] ഒന്നിച്ചിരിയ്ക്കേണം

[02:42.71] ഓരോ മോഹവും പൂക്കേണം

[02:47.96] പൂക്കും മോഹത്തിൻ

[02:50.46] കിങ്ങിണിച്ചില്ലയിൽ

[02:52.96] പാട്ടും പാടി ഉറങ്ങേണം

[02:58.71] പൂക്കും മോഹത്തിൻ

[03:00.71] കിങ്ങിണിച്ചില്ലയിൽ

[03:03.46] പാട്ടും പാടി ഉറങ്ങേണം

[03:08.96] ചന്ദനപ്പല്ലക്കിൽ

[03:11.21] വീടു കാണാൻ വന്ന

[03:13.95] ഗന്ധർവ രാജകുമാരാ

[03:19.45] പഞ്ചമി ചന്ദ്രിക

[03:22.21] പെറ്റു വളർത്തിയ

[03:24.96] അപ്സര രാജകുമാരി

[03:28.45] ഓ.ഓ..ഗന്ധർവ രാജകുമാരാ

[03:33.95] ഓ.ഓ..അപ്സര രാജകുമാരി