Lrc Player

Athapoovum Nulli Onapaattu HQ Karaoke

Unknown artist
[05:00.09]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:33.22] അത്തപ്പൂവും നുള്ളി

[00:34.72] തൃത്താപ്പൂവും നുള്ളി

[00:38.21] തന്നാനം പാടി

[00:40.22] പൊന്നൂഞ്ഞാലിലാടി

[00:44.21] തെന്നലേ വാ

[00:45.97] ഒന്നാനാം കുന്നിലോടി വാ...

[00:48.46] അത്തപ്പൂവും നുള്ളി

[00:49.72] തൃത്താപ്പൂവും നുള്ളി

[00:51.47] തന്നാനം പാടി

[00:53.21] പൊന്നൂഞ്ഞാലിലാടി

[00:59.97] തെന്നലേ വാ

[01:01.97] ഒന്നാനാം കുന്നിലോടി വാ...

[01:18.22] ഇല്ലത്തമ്മ നീരാടി പോവും നേരം

[01:21.47] വെള്ളിപൂങ്കിണ്ണം തുള്ളിത്തുള്ളി

[01:24.47] പൂവും നീരും തൂകിത്തൂകി

[01:27.22] പൂവും നീരും തൂകിത്തൂകി

[01:31.22] ഏഴേഴു തോഴിമാരും വാ ....

[01:35.97] അത്തപ്പൂവും നുള്ളി

[01:40.96] തൃത്താപ്പൂവും നുള്ളി

[01:42.72] തന്നാനം പാടി

[01:47.22] പൊന്നൂഞ്ഞാലിലാടി

[01:51.21] തെന്നലേ വാ

[01:53.21] ഒന്നാനാം കുന്നിലോടി വാ...

[01:55.96] അത്തപ്പൂവും നുള്ളി

[01:57.46] തൃത്താപ്പൂവും നുള്ളി

[01:59.71] തന്നാനം പാടി

[02:02.22] പൊന്നൂഞ്ഞാലിലാടി

[02:03.72] തെന്നലേ വാ

[02:05.96] ഒന്നാനാം കുന്നിലോടി വാ...

[02:24.97] എന്തേ തുമ്പി തുള്ളാത്തു, പൂവു പോരേ

[02:30.21] തുള്ളിപ്പാടാത്തു, പൊന്നും പോരേ

[02:34.96] മൺകുടത്തിൽ പാത്തുവെക്കും...

[02:37.21] മൺകുടത്തിൽ പാത്തുവെക്കും...

[02:39.22] മാണിക്യക്കല്ലും തന്നാലോ .....

[02:42.22] അത്തപ്പൂവും നുള്ളി

[02:47.47] തൃത്താപ്പൂവും നുള്ളി

[02:49.22] തന്നാനം പാടി

[02:51.21] പൊന്നൂഞ്ഞാലിലാടി

[02:53.21] തെന്നലേ വാ

[02:55.22] ഒന്നാനാം കുന്നിലോടി വാ...

[03:00.97] അത്തപ്പൂവും നുള്ളി

[03:02.72] തൃത്താപ്പൂവും നുള്ളി

[03:04.46] തന്നാനം പാടി

[03:06.47] പൊന്നൂഞ്ഞാലിലാടി

[03:08.47] തെന്നലേ വാ

[03:10.47] ഒന്നാനാം കുന്നിലോടി വാ...

[03:31.47] ഓണത്തുമ്പീo പൂങ്കാറ്റും ചായുറങ്ങീ...

[03:35.22] ചിങ്ങപ്പൂങ്കൊമ്പിൽ രാരിരാരോ...

[03:38.97] മാനോടുന്നേ മേലേക്കാട്ടിൽ

[03:42.46] മീനാടുന്നേ... താഴെയാറ്റിൽ...

[03:46.72] മാടത്ത നെഞ്ചിൽ പാടുന്നേ...

[03:52.47] അത്തപ്പൂവും നുള്ളി

[03:54.23] തൃത്താപ്പൂവും നുള്ളി

[03:55.97] തന്നാനം പാടി

[03:57.72] പൊന്നൂഞ്ഞാലിലാടി

[03:59.97] തെന്നലേ വാ

[04:01.72] ഒന്നാനാം കുന്നിലോടി വാ...

[04:07.71] അത്തപ്പൂവും നുള്ളി

[04:09.47] തൃത്താപ്പൂവും നുള്ളി

[04:11.46] തന്നാനം പാടി

[04:15.21] പൊന്നൂഞ്ഞാലിലാടി

[04:16.97] തെന്നലേ വാ

[04:18.96] ഒന്നാനാം കുന്നിലോടി വാ...