Lrc Player

kalkandam chundil

k.j.yesudas,janaki
[04:12.97]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:27.74] കൽക്കണ്ടം ചുണ്ടിൽ

[00:30.77] കർപ്പൂരം കണ്ണിൽ

[00:34.10] കിളിമകളേ..

[00:37.67] കിളിമകളേ..

[00:41.25] പഴമുതിരും ചോലകളിൽ പാടാൻ വാ

[00:47.57] കഥ പറയാൻ വാ

[00:51.70] പാടാൻ വാ കഥ പറയാൻ വാ

[00:59.01] കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ

[01:34.76] അല്ലിയോ ഇല്ലിയോ

[01:37.84] പൂത്തുലഞ്ഞ പൂമണം

[01:41.36] അല്ലിയോ ഇല്ലിയോ

[01:44.62] പൂത്തുലഞ്ഞ പൂമണം

[01:48.14] അങ്ങു ദൂരെ നിന്നേതോ

[01:51.69] തെന്നലേറ്റു വാങ്ങുമ്പോൾ

[01:55.18] അങ്ങു ദൂരെ നിന്നേതോ

[01:58.71] തെന്നലേറ്റു വാങ്ങുമ്പോൾ

[02:02.59] ആ സുഗന്ധവാഹിയിൽ

[02:05.87] ഊയലായാടുവാൻ

[02:09.16] പിഞ്ചിളം തൂവലേ

[02:13.29] നെഞ്ചിൽ മോഹമില്ലയോ

[02:16.31] കൽക്കണ്ടം ചുണ്ടിൽ കർപ്പൂരം കണ്ണിൽ

[02:55.83] ആഴിയും ഊഴിയും

[02:59.13] ഒന്നോടൊന്നു ചേർന്നതും

[03:02.42] ആഴിയും ഊഴിയും

[03:06.01] ഒന്നോടൊന്നു ചേർന്നതും

[03:09.31] മേലെ നിന്നു പൂവാനം

[03:13.07] മഞ്ഞുനീർ കുടഞ്ഞതും

[03:16.39] മേലെ നിന്നു പൂവാനം

[03:20.24] മഞ്ഞുനീർ കുടഞ്ഞതും

[03:23.45] ഈ നിറഞ്ഞ സന്ധ്യയും

[03:26.70] തെന്നലിൻ കൊഞ്ചലും

[03:30.56] ഓർമ്മയിൽ പൂവിടും

[03:34.07] ജീവനുള്ള നാൾ വരെ

[03:37.32] കൽക്കണ്ടം ചുണ്ടിൽ

[03:40.66] കർപ്പൂരം കണ്ണിൽ

[03:44.51] കിളിമകളേ..കിളിമകളേ..

[03:51.38] പഴമുതിരും ചോലകളിൽ പാടാൻ വാ

[03:58.22] കഥ പറയാൻ വാ

[04:01.86] പാടാൻ വാ കഥ പറയാൻ വാ