Anakha Sankalpagaayike Maanasa Malayalam Karaoke with lyrics .Arun Ambady YouTube
[00:13.23] അനഘസങ്കൽപ്പ ഗായികേ മാനസ
[00:18.73] മണിവിപഞ്ചികാവാദിനീ നിന്നുടെ
[00:24.23] മൃദുകരാംഗുല സ്പർശനാലിംഗന
[00:30.48] മദലഹരിയിലെന്റെ കിനാവുകൾ
[00:37.48] അനഘസങ്കൽപ്പ ഗായികേ മാനസ
[00:43.23] മണിവിപഞ്ചികാവാദിനീ നിന്നുടെ
[00:48.49] മൃദുകരാംഗുല സ്പർശനാലിംഗന
[00:55.23] മദലഹരിയിലെന്റെ കിനാവുകൾ
[01:08.31] മുഖപടവും മുലക്കച്ചയും മാറ്റി
[01:13.82] സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും
[01:19.80] തരളമാനസ മായാമരാളിക
[01:25.81] തവ മനോഹര ഗാന യമുനയിൽ
[01:32.31] മുഖപടവും മുലക്കച്ചയും മാറ്റി
[01:38.06] സുഖദനർത്തനം ചെയ്യുന്നു ചുറ്റിലും
[01:43.81] തരളമാനസ മായാമരാളിക
[01:50.05] തവ മനോഹര ഗാന യമുനയിൽ
[02:03.31] സമയതീരത്തിൽ ബന്ധനമില്ലാതെ
[02:08.31] മരണസാഗരം പൂകുന്ന നാൾവരെ
[02:14.32] ഒരു മദാലസ നിർവൃതീബിന്ദുവായ്
[02:20.82] ഒഴുകുമെങ്കിലോ ഞാൻ നിത്യതൃപ്തനായ്
[02:27.31] സമയതീരത്തിൽ ബന്ധനമില്ലാതെ
[02:33.06] മരണസാഗരം പൂകുന്ന നാൾവരെ
[02:39.06] ഒരു മദാലസ നിർവൃതീബിന്ദുവായ്
[02:45.06] ഒഴുകുമെങ്കിലോ ഞാൻ നിത്യതൃപ്തനായ്
