Lrc Player

Amme Amme Amme Nammude - Malayalam Karaoke with synced lyrics

Unknown artist
[03:45.02]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:17.26] അമ്മേ അമ്മേ അമ്മേ നമ്മുടെ

[00:20.52] അമ്പിളിയമ്മാവനെപ്പ വരും

[00:22.52] അമ്മേ അമ്മേ അമ്മേ നമ്മുടെ

[00:25.27] അമ്പിളിയമ്മാവനെപ്പ വരും

[00:28.02] അമ്മിണിത്താരക

[00:29.27] കുഞ്ഞിന്‍റെ കൂടെ

[00:30.52] അത്താഴമുണ്ണാനെപ്പ വരും

[00:33.27] അമ്മിണിത്താരക

[00:34.77] കുഞ്ഞിന്‍റെ കൂടെ

[00:36.02] അത്താഴമുണ്ണാനെപ്പ വരും

[00:38.76] അമ്മേ അമ്മേ അമ്മേ നമ്മുടെ

[00:41.51] അമ്പിളിയമ്മാവനെപ്പ വരും

[00:44.26] അമ്മിണിത്താരക

[00:45.53] കുഞ്ഞിന്‍റെ കൂടെ

[00:47.01] അത്താഴമുണ്ണാനെപ്പ വരും

[01:00.76] ഇന്നലെ രാത്രിയും കണ്ടില്ല

[01:03.27] ഇന്നു വെളുപ്പിനും കണ്ടില്ല

[01:06.02] ചന്ദനക്കിണ്ണവും

[01:07.26] വെണ്ണനെയ്ച്ചോറുമായ്

[01:08.76] വന്നു വിളിച്ചില്ല

[01:11.27] അമ്മാവന്‍ വന്നു വിളിച്ചില്ല

[01:14.26] ഇന്നലെ രാത്രിയും കണ്ടില്ല

[01:16.76] ഇന്നു വെളുപ്പിനും കണ്ടില്ല

[01:19.51] ചന്ദനക്കിണ്ണവും

[01:20.76] വെണ്ണനെയ്ച്ചോറുമായ്

[01:22.52] വന്നു വിളിച്ചില്ല

[01:24.26] അമ്മാവന്‍ വന്നു വിളിച്ചില്ല

[01:28.02] അമ്മേ അമ്മേ അമ്മേ നമ്മുടെ

[01:30.52] അമ്പിളിയമ്മാവനെപ്പ വരും

[01:33.27] അമ്മിണിത്താരക

[01:34.51] കുഞ്ഞിന്‍റെ കൂടെ

[01:36.02] അത്താഴമുണ്ണാനെപ്പ വരും

[01:50.27] അന്തിവിളക്കു കെടുത്താറായ്

[01:52.26] അങ്കണ വാതിലടയ്ക്കാറായ്

[01:55.01] പഞ്ചവന്‍ കാട്ടിലെ

[01:56.27] പഞ്ചവര്‍ണക്കിളി

[01:57.76] പാടിയുറങ്ങാറായ്

[02:00.51] കീര്‍ത്തനം പാടിയുറങ്ങാറായ്

[02:03.27] അന്തിവിളക്കു കെടുത്താറായ്

[02:05.76] അങ്കണ വാതിലടയ്ക്കാറായ്

[02:08.51] പഞ്ചവന്‍ കാട്ടിലെ

[02:09.76] പഞ്ചവര്‍ണക്കിളി

[02:11.27] പാടിയുറങ്ങാറായ്

[02:13.27] കീര്‍ത്തനം പാടിയുറങ്ങാറായ്

[02:16.76] അമ്മേ അമ്മേ അമ്മേ നമ്മുടെ

[02:19.51] അമ്പിളിയമ്മാവനെപ്പ വരും

[02:22.26] അമ്മിണിത്താരക

[02:23.51] കുഞ്ഞിന്‍റെ കൂടെ

[02:25.01] അത്താഴമുണ്ണാനെപ്പ വരും

[02:38.76] അമ്പലപ്പാവയും വേണ്ടല്ലോ

[02:41.27] കമ്പിളിത്തൊപ്പിയും വേണ്ടല്ലോ

[02:44.02] പഞ്ചാരയുമ്മയും

[02:45.27] പുഞ്ചിരി പൂവുമായ്

[02:46.52] എന്നെ വിളിക്കൂലേ

[02:48.77] അമ്മാവന്‍ എന്നെ വിളിക്കൂലേ

[02:52.27] അമ്പലപ്പാവയും വേണ്ടല്ലോ

[02:54.76] കമ്പിളിത്തൊപ്പിയും വേണ്ടല്ലോ

[02:57.52] പഞ്ചാരയുമ്മയും

[02:58.77] പുഞ്ചിരി പൂവുമായ്

[03:00.26] എന്നെ വിളിക്കൂലേ

[03:02.26] അമ്മാവന്‍ എന്നെ വിളിക്കൂലേ

[03:05.77] അമ്മേ അമ്മേ അമ്മേ നമ്മുടെ

[03:08.52] അമ്പിളിയമ്മാവനെപ്പ വരും

[03:11.27] അമ്മിണിത്താരക

[03:12.51] കുഞ്ഞിന്‍റെ കൂടെ

[03:14.02] അത്താഴമുണ്ണാനെപ്പ വരും

[03:16.51] അമ്മേ അമ്മേ അമ്മേ നമ്മുടെ

[03:19.27] അമ്പിളിയമ്മാവനെപ്പ വരും

[03:21.76] അമ്മിണിത്താരക

[03:23.52] കുഞ്ഞിന്‍റെ കൂടെ

[03:24.76] അത്താഴമുണ്ണാനെപ്പ വരും

[03:27.51] അമ്മിണിത്താരക

[03:29.02] കുഞ്ഞിന്‍റെ കൂടെ

[03:30.26] അത്താഴമുണ്ണാനെപ്പ വരും