Aakasha Poykayil Undoru Ponnum Thoni v2 - Malayalam Karaoke with synced lyrics
[00:10.88] ഓ.ഒ.ഓ.ഓ.ഒ.ഓ.ഒ.ഓ
[00:21.87] ആകാശ പൊയ്കയിലുണ്ടൊരു
[00:24.38] പൊന്നും തോണി
[00:27.13] അക്കരയ്ക്കോ ഇക്കരയ്ക്കോ
[00:32.38] പൊന്മുകിലോല പായ കെട്ടിയ
[00:35.37] പൊന്നും തോണി
[00:37.62] ആകാശ പൊയ്കയിലുണ്ടൊരു
[00:40.62] പൊന്നും തോണി
[00:43.13] അക്കരയ്ക്കോ ഇക്കരയ്ക്കോ
[00:48.12] പൊന്മുകിലോല പായ കെട്ടിയ
[00:51.13] പൊന്നും തോണി
[01:06.00] മാന്പേടയുറങ്ങണ തോണി
[01:09.02] മന്ദാരത്തോണി
[01:12.51] ഓ.ഓ.ഓ.ഒ.ഓ
[01:14.76] പാല്ക്കടലാകെ
[01:16.77] പൊന് വല വീശണ
[01:18.76] പഞ്ചമിത്തോണി
[01:20.02] മാന്പേടയുറങ്ങണ തോണി
[01:23.76] മന്ദാരത്തോണി
[01:25.76] ഓ.ഓ.ഓ.ഒ.ഓ
[01:27.51] പാല്ക്കടലാകെ
[01:29.27] പൊന് വല വീശണ
[01:31.01] പഞ്ചമിത്തോണി
[01:32.52] ആകാശ പൊയ്കയിലുണ്ടൊരു
[01:35.26] പൊന്നും തോണി
[01:36.50] അക്കരയ്ക്കോ ഇക്കരയ്ക്കോ
[01:41.75] പൊന്മുകിലോല പായ കെട്ടിയ
[01:44.26] പൊന്നും തോണി
[01:58.01] ഓ.ഒ.ഓ
[02:00.51] കനകത്തോണി
[02:02.75] പടിയിലിരിയ്ക്കണ
[02:04.51] കറുത്ത പെണ്ണേ
[02:06.01] നീ എന്നെപ്പോലൊരനാഥ
[02:08.51] പെണ്ക്കൊടി
[02:11.25] അല്ലെന്നാരു പറഞ്ഞു
[02:13.76] കനകത്തോണി
[02:16.52] പടിയിലിരിയ്ക്കണ
[02:17.75] കറുത്ത പെണ്ണേ
[02:19.26] നീ എന്നെപ്പോലൊരനാഥ
[02:21.76] പെണ്ക്കൊടി
[02:23.51] അല്ലെന്നാരു പറഞ്ഞു
[02:25.75] കന്നി നിലാവിനു
[02:27.26] കളഞു കിട്ടിയ കറുത്ത പെണ്ണേ
[02:29.77] നീ അല്ലി പൂവുകള്
[02:32.26] വിറ്റു നടക്കുകയല്ലെന്നാരു
[02:34.01] പറഞ്ഞു
[02:35.26] കന്നി നിലാവിനു
[02:36.51] കളഞു കിട്ടിയ കറുത്ത പെണ്ണേ
[02:39.26] നീ അല്ലി പൂവുകള്
[02:41.76] വിറ്റു നടക്കുകയല്ലെന്നാരു
[02:43.25] പറഞ്ഞു
[02:44.51] ഓ.ഒ.ഒ.ഓ
[02:45.50] ആകാശ പൊയ്കയിലുണ്ടൊരു
[02:48.26] പൊന്നും തോണി
[02:50.01] അക്കരയ്ക്കോ ഇക്കരയ്ക്കോ
[02:53.76] പൊന്മുകിലോല പായ കെട്ടിയ
[02:56.51] പൊന്നും തോണി
[03:10.26] ഉം.ഉം.ഉം
[03:12.50] മാലാഖകള് തുഴയണ തോണി
[03:16.00] മുല്ലപ്പൂം തോണി
[03:18.75] ഓ.ഓ.ഓ.ഒ.ഓ
[03:20.01] അക്കരെ ഇക്കരെ ഓടി-
[03:22.77] നടക്കുമൊരമ്പിളിത്തോണി
[03:24.01] മാലാഖകള് തുഴയണ തോണി
[03:27.01] മുല്ലപ്പൂം തോണി
[03:28.77] ഓ.ഓ.ഓ.ഒ.ഓ
[03:30.50] അക്കരെ ഇക്കരെ ഓടി-
[03:33.26] നടക്കുമൊരമ്പിളിത്തോണി
[03:36.52] ആകാശ പൊയ്കയിലുണ്ടൊരു
[03:39.01] പൊന്നും തോണി
[03:41.75] അക്കരയ്ക്കോ ഇക്കരയ്ക്കോ
[03:46.52] പൊന്മുകിലോല പായ കെട്ടിയ
[03:49.76] പൊന്നും തോണി
