Lrc Player

Saamavedam naavilunarthiya sms

Unknown artist
[06:18.58]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:04.56] Good Luck!

[00:48.59] *******************************

[00:49.54] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[00:54.05] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[01:00.05] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[01:04.55] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[01:10.55] തത്വമസി പൊരുളെ നിത്യസത്യദയാനിധിയേ

[01:15.23] ഇനി കല്പാന്ത മിഴിയിതൽ തുറനീടണേ

[01:21.24] *******************************

[01:23.99] Movie: സ്വാമി അയ്യപ്പൻ

[01:26.51] Year: 2002

[01:31.02] *******************************

[01:32.02] ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ

[01:37.52] ഇഹപര ശാന്തിതൻ അമൃതം അരുളണേ

[01:42.28] മനസ്സാകും പുലിമേലെ വാഴണേ

[01:47.03] ജന്മശനി നീക്കി ശരിയേകിടേണമേ

[01:53.02] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[01:57.43] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[02:03.86] *******************************

[02:05.37] Singer(s): എം ജി ശ്രീകുമാർ

[02:06.63] Music : എം ജി ശ്രീകുമാർ

[02:07.88] Lyricist(s): രാജീവ് ആലുങ്കൽ

[02:34.61] *******************************

[02:35.55] മഞ്ഞണിമാമല മേലെ കര്പ്പൂരകടല്

[02:40.99] കരയിൽ സ്വാമിതൻ പൊന്നണിവീട്

[02:46.25] മഞ്ഞണിമാമല മേലെ കര്പ്പൂരകടല്

[02:51.48] കരയിൽ സ്വാമിതൻ പൊന്നണിവീട്

[02:56.73] മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ

[03:02.00] മഹിഷി മാരകൻ ആയിട്

[03:07.51] മാലുകൾ നീക്കിടുവാൻ അയ്യപ്പാ നീ

[03:12.73] മഹിഷി മാരകൻ ആയിട്

[03:17.73] കലികാലം കണ്പാര്ക്കും

[03:20.24] പരമാർത്ഥ പുണ്യമേ

[03:22.99] നീ തന്നതല്ലോ എൻ ജീവിതം

[03:28.02] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[03:32.75] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[04:09.73] *******************************

[04:10.95] പൂവണിക്കാടിനുചാരേ പുണ്യാഹക്കടവ്

[04:16.19] പുലരും സമതതൻ സുന്ദരശീല്

[04:21.45] പൂവണിക്കാടിനുചാരേ പുണ്യാഹക്കടവ്

[04:26.74] പുലരും സമതതൻ സുന്ദരശീല്

[04:31.96] സ്വാമിക്ക് പമ്പയൊരു പൂണൂല്

[04:36.20] എൻ ആത്മാവല്ലയോ കോവില്

[04:42.70] സ്വാമിക്ക് പമ്പയൊരു പൂണൂല്

[04:46.70] എൻ ആത്മാവല്ലയോ കോവില്

[04:52.70] ഉടയോന് പകരുന്നു ഉയിരാര്ന്ന കീർത്തനം

[04:58.21] അറിയേണമടിയന്റെ സങ്കടം

[05:03.21] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[05:07.95] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[05:13.96] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[05:18.47] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[05:24.46] തത്വമസി പൊരുളെ നിത്യസത്യദയാനിധിയേ

[05:29.46] ഇനി കല്പാന്ത മിഴിയിതൽ തുറനീടണേ

[05:44.95] *******************************

[05:45.92] ഇരുമുടി നിറയുമീ ദുരിതം ഒഴിയണേ

[05:51.41] ഇഹപര ശാന്തിതൻ അമൃതം അരുളണേ

[05:56.17] മനസ്സാകും പുലിമേലെ വാഴണേ

[06:00.93] ജന്മശനി നീക്കി ശരിയേകിടേണമേ

[06:06.90] സാമവേദം നാവിലുണർത്തിയ സ്വാമിയേ

[06:11.40] എന്നെ സ്വരപൂജാ മലരാക്കിതീർക്കണേ

[06:16.34] *******************************

[06:16.85] Created By: Nisamudheen Paravanna

[06:17.34] Thank You!