Aaro nenjil sms
[00:04.06] Good Luck!
[00:21.39] *******************************
[00:22.64] ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
[00:30.03] താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..
[00:38.03] ഒരു തൂവൽ തെന്നലു മെല്ലെ
[00:41.67] മനമാകെ വന്നൊഴിയുമ്പോൾ
[00:45.17] അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
[01:21.81] ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
[01:29.06] താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം
[01:44.71] *******************************
[01:45.96] Movie: ഗോദ
[01:47.21] Year: 2017
[01:56.21] *******************************
[01:57.36] ഇനിയുള്ളിന്നുള്ളിൽ നീല രാവിലായ്
[02:04.61] നറുവെള്ളിത്തിങ്കൾ നാളമായിടം
[02:12.01] മഴതുള്ളിച്ചാടും പൂങ്കിനാവിലെ..
[02:19.76] ഒരു പുള്ളിക്കുയിലിൻ ഈണമായിടാം
[02:25.26] അടുത്തൊരു മായാ ചിരി തൂകി
[02:28.76] തുടുത്തൊരു പൂവില്ലേ...
[02:32.76] അടുത്തൊരു മായാ ചിരി തൂകി
[02:36.26] തുടുത്തൊരു പൂവില്ലേ...
[02:39.26] പോ യൊരു നാളുകളായിരം നോവുകൾ
[02:42.76] നീന്തിയ മാനസമാകെയുമിന്നൊരു
[02:46.51] മാമയിലാടണ പൂവനിയാകിയ
[02:50.01] ആരുടെ പാട്ടിലെ മോഹന സാന്ത്വനമേ..
[03:03.26] ആരോ നെഞ്ചിൽ മാഞ്ഞായ് പെയ്യുന്ന നേരം
[03:10.48] താനേ വിണ്ണിൽ മിന്നാനൊരുങ്ങുന്നു താരം..
[03:18.50] ഒരു തൂവൽ തെന്നലു മെല്ലെ
[03:22.23] മനമാകെ വന്നൊഴിയുമ്പോൾ
[03:25.75] അറിയാതെ കണ്ണുകളെന്തേ തേടി പെണ്മണിയാളെ..
[03:33.51] *******************************
[03:36.23] Singer(s): ഗൗരി ലക്ഷ്മി
[03:39.47] Music : ഷാൻ റഹ്മാൻ
[03:41.98] Lyricist(s): മനു മഞ്ജിത്ത്
[03:45.98] *******************************
[03:47.98] Created By: Nisamudheen Paravanna
[04:02.49] Thank You!
