Pacha manga pacha manga sms 2
[00:04.57] Good Luck!
[00:58.33] *******************************
[00:59.06] കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
[01:03.32] കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
[01:07.32] കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
[01:11.56] കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
[01:15.83] ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
[01:19.84] തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
[01:24.08] എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
[01:27.77] പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
[01:32.00] പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
[01:36.52] കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
[01:40.51] കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
[01:44.76] ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
[01:49.00] തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
[01:53.26] എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
[01:56.99] പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
[02:01.24] പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
[02:05.51] *******************************
[02:06.26] Movie: വെള്ളിത്തിര
[02:07.50] Year: 2003
[02:37.35] *******************************
[02:38.55] ഓ..പതിരാണി പറയാതെ പറയാനും അറിയില്ല
[02:45.05] കരൾ നീറിക്കരഞ്ഞല്ലേ ഉറങ്ങാറുള്ളൂ
[02:49.28] കതിരിട്ട പാടത്തും അതിരിട്ട കൈതത്താൽ
[02:53.30] അലരിട്ടതൊരു കാറ്റുമറിഞ്ഞില്ലെന്നോ
[02:57.29] വെണ്ണിലാവണഞ്ഞാലും വളർ തിങ്കൾ വന്നു ചേർന്നാലും
[03:01.03] ഞാൻ നിന്നെയും കാത്തിരുന്നു
[03:03.29] ഓ..ഓ..ഓ.
[03:05.53] ഒന്നു കാണുവാനായ് ഞാൻ വന്നുവെന്നറിഞ്ഞിട്ടും
[03:09.78] ഇന്നു മിണ്ടാത്തതെന്തേ
[03:11.79] പറയുക നീ പരിഭവമോ
[03:13.54] പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
[03:18.29] പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
[03:23.04] *******************************
[03:24.30] Singer(s): ശങ്കര്‍ മഹാദേവന്‍ ,കെ എസ് ചിത്ര
[03:26.54] Music : അല്‍ഫോന്‍സ് ജോസഫ്
[03:28.29] Lyricist(s): കൈതപ്രം
[04:07.79] *******************************
[04:08.02] ഓ..പടിഞ്ഞാറേ മാനത്ത് ഉലയൂതണ കൊല്ലത്തീ
[04:14.54] ഒരു മിന്നിനു പൊന്നും നൂലും കൊണ്ടത്തായോ
[04:18.81] ഒരുപാടിന്നിഷ്ടത്തിൻ കരയുള്ള മൂണ്ടിന്നു
[04:22.77] പല നാളായ് നെയ്തിട്ടിന്നും തീർന്നിട്ടില്ല
[04:26.78] വെള്ളിനൂലിഴകൾ പാകി
[04:28.53] വെൺ ചന്ദ്രലേഖയും വാങ്ങി
[04:30.52] പൂമ്പട്ടു ചേല നെയ്യുന്നു
[04:33.06] ഓ ഓ.ഓ മൺ വിളക്കുകൾ തൂക്കി
[04:36.77] പൊൻ താരകങ്ങൾ തിരി നീട്ടി
[04:39.45] പന്തലിട്ടതിന്നെന്തേ
[04:41.39] പനിമതി തൻ പരിണയമോ
[04:43.15] പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
[04:47.66] പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
[04:51.91] കുറുക്കുമൊഴി കുറുകണ കുറുമ്പിപ്പെണ്ണേ എൻ കണ്ണേ
[04:56.17] കറുത്ത മിഴി ഇളകണതെന്തടീ കള്ളീ കരിങ്കള്ളീ
[05:00.42] ചില്ലുടഞ്ഞ കണ്ണാടി കണ്ണിനുള്ളിൽ എന്താണു
[05:04.64] തുടുത്തു നിൽക്കും നെഞ്ചത്ത് എടുത്തു വെച്ചതെന്താണ്
[05:08.65] എന്റെയീ സ്റ്റൈലല്ലേ സ്റ്റൈലിനൊത്ത ഫിഗറല്ലേ
[05:12.40] പച്ചമാങ്ങ പച്ചമാങ്ങ നാട്ടുമാവിലെ മാങ്ങ
[05:16.90] പച്ചമാങ്ങ പച്ചമാങ്ങ നീ നാട്ടുമാവിലെ മാങ്ങ
[05:21.65] *******************************
[05:22.40] Created By: Nisamudheen Paravanna
[05:23.39] Thank You!
