Jamanthippookkal - Malayalam Karaoke with synced lyrics
[00:24.36] ജമന്തിപ്പൂക്കള്...
[00:29.36] ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്
[00:33.86] എന്റെ പ്രിയതമയുടെ ചൊടിനിറയെ
[00:37.10] സുഗന്ധിപ്പൂക്കള് - സുഗന്ധിപ്പൂക്കള്
[00:41.61] ജമന്തിപ്പൂക്കള്...
[00:46.86] ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്
[00:51.60] എന്റെ പ്രിയതമയുടെ ചൊടിനിറയെ
[00:54.11] സുഗന്ധിപ്പൂക്കള് - സുഗന്ധിപ്പൂക്കള്
[00:59.10] ജമന്തിപ്പൂക്കള്...
[01:17.70] മഞ്ഞുമൂടിയ മരതകങ്ങള് ഓ..
[01:21.95] ഈ മലമ്പുഴയിലെ മതിലകങ്ങള് ഓ..
[01:26.96] ആ മഞ്ഞില് മുങ്ങിവരും പൂക്കാരീ
[01:30.71] ചൂടുമ്പോള് ഉടലോടെ സ്വര്ഗത്തിലെത്തുന്ന
[01:36.95] ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ - നിന്റെ
[01:41.96] ചുവന്ന പൂവെന്നെ ചൂടിയ്ക്കൂ
[01:47.46] ആ....ആ....ആ...ആ
[02:00.45] ജമന്തിപ്പൂക്കള്...
[02:20.96] മുത്തുകെട്ടിയ നഖക്ഷതങ്ങള് ഓ..
[02:25.96] ഈ മലമ്പുഴയുടെ മാറിടങ്ങള് ഓ..
[02:30.45] ആ മുത്തു വാരിവരും പൂക്കാരീ
[02:33.70] ചാര്ത്തുമ്പോള് സ്വപ്നങ്ങള് നൃത്തംചവിട്ടുന്ന
[02:37.21] ചുവന്ന മുത്തെന്നെ ചാര്ത്തിക്കൂ - നിന്റെ
[02:44.46] ചുവന്ന മുത്തെന്നെ ചാര്ത്തിക്കൂ
[02:50.21] ആ....ആ....ആ...ആ
[03:01.95] ജമന്തിപ്പൂക്കള്...
[03:10.46] ജനുവരിയുടെ മുടിനിറയെ ജമന്തിപ്പൂക്കള്
[03:14.95] എന്റെ പ്രിയതമയുടെ ചൊടിനിറയെ
[03:17.46] സുഗന്ധിപ്പൂക്കള് - സുഗന്ധിപ്പൂക്കള്
[03:22.71] ജമന്തിപ്പൂക്കള്...
