Lrc Player

INIYURANGU INIYURAGU MANATHARRIL malayalam karaoke

Unknown artist
[03:57.01]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:10.14] ഇനിയുറങ്ങൂ

[00:18.63] മനതാരില്‍ മലരിടും സ്വപ്നങ്ങളേ

[00:24.14] മാനവ വ്യാമോഹപുഷ്പങ്ങളേ

[00:29.88] ഇനിയുറങ്ങൂ........

[00:35.64] ഇനിയുറങ്ങൂ........

[00:47.64] ഓടിയോടിത്തളര്‍ന്നു കിടക്കുന്നു

[00:52.64] ഒരുഗാനസാമ്രാജ്യ രാജകുമാരന്‍

[00:58.88] ഓടിയോടിത്തളര്‍ന്നു കിടക്കുന്നു

[01:04.14] ഒരുഗാനസാമ്രാജ്യ രാജകുമാരന്‍

[01:09.90] ആശകള്‍തന്നുടെ ചുമടും പേറി

[01:15.64] അലഞ്ഞുവന്നൊരു രാജകുമാരന്‍

[01:21.39] ഇനിയുറങ്ങൂ....ഇനിയുറങ്ങൂ....

[01:39.14] ഇനിമയങ്ങൂ‍..

[01:44.39] ഇനിമയങ്ങൂ...

[01:47.40] ഇരുള്‍മുല്ലക്കാട്ടിലെ താരകളേ

[01:55.39] കാലത്തിന്‍ താളൊന്നു മറിഞ്ഞിടുമ്പോള്‍

[02:01.39] കാലത്തെ നിങ്ങള്‍ വാടിയാലോ

[02:07.14] ഇനിയുറങ്ങൂ.....ഇനിയുറങ്ങൂ..

[02:24.40] ഇനിമറക്കൂ ഇനിമറക്കൂ...

[02:49.89] ഹൃദയത്തിന്‍ മണീവീണാനാദങ്ങളേ

[02:58.39] അഭിലാഷകോടികള്‍ ചുംബിച്ചുണര്‍ത്തും

[03:04.13] ആശതന്‍ മധുമാസ ശലഭങ്ങളേ

[03:10.13] ഇനിയുറങ്ങൂ..ഇനിയുറങ്ങൂ..

[03:18.64] മനതാരില്‍ മലരിടും സ്വപ്നങ്ങളേ

[03:24.14] മാനവ വ്യാമോഹപുഷ്പങ്ങളേ

[03:29.89] ഇനിയുറങ്ങൂ..ഇനിയുറങ്ങൂ..