Lrc Player

Indraneela Yavanika Njorinju - Malayalam Karaoke with synced lyrics

Unknown artist
[03:37.50]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:22.47] ഇന്ദ്രനീല യവനിക ഞൊറിഞ്ഞു

[00:26.73] ചന്ദ്രലേഖ മണിയറ തുറന്നു

[00:31.48] രജനീ.. ചൈത്രരജനീ.. നിന്റെ

[00:36.24] രഹസ്യകാമുകന്‍ വരുമോ..

[00:43.98] ഇന്ദ്രനീല യവനിക ഞൊറിഞ്ഞു

[00:48.48] ചന്ദ്രലേഖ മണിയറ തുറന്നു

[01:10.73] അര്‍ദ്ധനഗ്‌നാംഗിയായ് അന്തഃപുരത്തില്‍ നീ

[01:15.48] അല്ലെങ്കിലെന്തിനായ് ഒരുങ്ങിനിന്നു....

[01:20.48] കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍

[01:26.73] കൈകൊണ്ടു മാറിടം മറച്ചു...

[01:30.73] കാറ്റത്തു കിളിവാതില്‍ താനേ തുറന്നപ്പോള്‍

[01:35.23] കൈകൊണ്ടു മാറിടം മറച്ചു...

[01:40.49] നീ കൈകൊണ്ടു മാറിടം മറച്ചു...

[01:47.99] ഇന്ദ്രനീല യവനിക ഞൊറിഞ്ഞു

[01:52.73] ചന്ദ്രലേഖ മണിയറ തുറന്നു

[01:57.48] രജനീ.. ചൈത്രരജനീ.. നിന്റെ

[02:02.48] രഹസ്യകാമുകന്‍ വരുമോ...

[02:09.23] ഇന്ദ്രനീല യവനിക ഞൊറിഞ്ഞു

[02:12.48] ചന്ദ്രലേഖ മണിയറ തുറന്നു

[02:34.73] മഞ്ജുപീതാംബരം മഞ്ഞില്‍ നനച്ചു നീ

[02:39.48] പഞ്ചലോഹക്കട്ടില്‍ അലങ്കരിച്ചു

[02:45.23] മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍

[02:49.48] നാണിച്ചു നിന്‍ മുഖം കുനിച്ചു..

[02:54.23] മാണിക്യ മെതിയടി കാലൊച്ച കേട്ടപ്പോള്‍

[02:58.98] നാണിച്ചു നിന്‍ മുഖം കുനിച്ചു..

[03:04.23] നീ നാണിച്ചു നിന്‍ മുഖം കുനിച്ചു...

[03:11.98] ഇന്ദ്രനീല യവനിക ഞൊറിഞ്ഞു

[03:16.48] ചന്ദ്രലേഖ മണിയറ തുറന്നു

[03:21.48] രജനീ.. ചൈത്രരജനീ.. നിന്റെ

[03:26.48] രഹസ്യകാമുകന്‍ വരുമോ.