Lrc Player

Kannuneer Muthumaay Kaananethiya (Female) - Malayalam Karaoke with synced lyrics

Unknown artist
[03:15.11]·Synced by Guest·
This lyric sheet isn't paired with a song yet, so lines are shown but won't sync or seek.

[00:09.63] കണ്ണുനീര്‍മുത്തുമായ്

[00:11.88] കാണാനെത്തിയ

[00:14.38] കതിരു കാണാക്കിളി ഞാന്‍

[00:19.63] എന്നോടിത്ര

[00:22.38] പരിഭവം തോന്നുവാന്‍

[00:24.89] എന്തു പറഞ്ഞൂ ഞാന്‍

[00:30.39] കണ്ണുനീര്‍മുത്തുമായ്

[00:32.63] കാണാനെത്തിയ

[00:35.39] കതിരു കാണാക്കിളി ഞാന്‍

[00:57.88] സങ്കല്‍പ്പങ്ങളെ

[01:00.13] ചന്ദനം ചാര്‍ത്തുന്ന

[01:02.88] മന്ദസ്മേരവുമായ്‌

[01:08.63] സങ്കല്‍പ്പങ്ങളെ

[01:10.64] ചന്ദനം ചാര്‍ത്തുന്ന

[01:13.38] മന്ദസ്മേരവുമായ്‌

[01:18.88] ഈ കിളിവാതില്‍ക്കല്‍

[01:20.89] ഇത്തിരി നേരം

[01:23.89] നില്‍ക്കൂ നില്‍ക്കൂ നീ

[01:29.14] നില്‍ക്കൂ നില്‍ക്കൂ നീ

[01:34.63] കണ്ണുനീര്‍മുത്തുമായ്

[01:36.88] കാണാനെത്തിയ

[01:39.63] കതിരു കാണാക്കിളി ഞാന്‍

[02:00.89] സ്വപ്നം വന്നു

[02:03.38] മനസ്സില്‍ കൊളുത്തിയ

[02:05.88] കര്‍പ്പൂരക്കിണ്ണവുമായ്

[02:11.14] സ്വപ്നം വന്നു

[02:13.88] മനസ്സില്‍ കൊളുത്തിയ

[02:16.39] കര്‍പ്പൂരക്കിണ്ണവുമായ്

[02:21.63] എന്‍റെ മായാ-

[02:24.39] ലോകത്തു നിന്നു നീ

[02:27.14] എങ്ങും പോകരുതേ

[02:32.13] എങ്ങും പോകരുതേ..

[02:37.65] എങ്ങും പോകരുതേ..