Himashaila Saikatha Bhoomiyil - Malayalam Karaoke with synced lyrics
[00:15.90] ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
[00:20.64] പ്രണയ പ്രവാഹമായ് വന്നു
[00:25.64] അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന
[00:30.64] പ്രഥമോദ ബിന്ദുവായ് തീര്‍ന്നു
[00:35.88] ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
[00:40.89] പ്രണയ പ്രവാഹമായ് വന്നു
[00:45.89] അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന
[00:51.15] പ്രഥമോദ ബിന്ദുവായ് തീര്‍ന്നു
[01:06.65] നിമിഷങ്ങള്‍ തന്‍ കൈക്കുടന്നയില്‍ നീയൊരു
[01:11.40] നീലാഞ്ജന തീര്‍ഥമായി
[01:16.40] പുരുഷാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും
[01:21.64] പീയൂഷ വാഹിനിയായി
[01:26.39] പീയൂഷ വാഹിനിയായി
[01:42.13] എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാന്‍
[01:46.89] ഏതോ ദിവാസ്വപ്നമായി..
[01:51.89] ബോധമബോധമായ് മാറും ലഹരിതന്‍
[01:57.14] ശ്വേത പരാഗമായ് മാറി
[02:02.14] കാലം ഘനിഭൂതമായ് നില്‍ക്കുമക്കര
[02:17.39] കാണാ കയങ്ങളിലൂടെ
[02:22.39] എങ്ങോട്ടു പോയി ഞാന്‍ എന്‍റെ സ്മൃതികളെ
[02:27.39] നിങ്ങള്‍ വരില്ലയോ കൂടെ
[02:32.64] നിങ്ങള്‍ വരില്ലയോ കൂടെ
[02:38.40] ഹിമശൈല സൈകത ഭൂമിയില്‍ നിന്നു നീ
[02:42.39] പ്രണയ പ്രവാഹമായ് വന്നു
[02:47.39] അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന
[02:52.63] പ്രഥമോദ ബിന്ദുവായ് തീര്‍ന്നു
[02:57.89] പ്രഥമോദ ബിന്ദുവായ് തീര്‍ന്നു
