Eeshwara chinta ithonne manujanu Malayalam Karaoke with synced lyrics YouTube
[00:21.52] ഈശ്വരചിന്തയിതൊന്നേ മനുജനു
[00:26.27] ശാശ്വതമീയുലകിൽ
[00:31.26] ഈശ്വരചിന്തയിതൊന്നേ മനുജനു
[00:36.52] ശാശ്വതമീയുലകിൽ
[00:41.77] ഇഹപര സുകൃതം ഏകിടുമാർക്കും
[00:47.02] ഇതു സംസാരവിമോചനമാർഗ്ഗം
[00:52.76] ഈശ്വരചിന്തയിതൊന്നേ മനുജനു
[00:57.51] ശാശ്വതമീയുലകിൽ
[01:13.26] കണ്ണിൽ കാണ്മതു കളിയായ് മറയും
[01:18.27] കാണാത്തതു നാം എങ്ങനെ അറിയും
[01:24.01] കണ്ണിൽ കാണ്മതു കളിയായ് മറയും
[01:28.76] കാണാത്തതു നാം എങ്ങനെ അറിയും
[01:33.77] ഒന്നു നിനയ്ക്കും മറ്റൊന്നാകും
[01:39.01] മന്നിതു മായാനാടകരംഗം
[01:44.26] ഈശ്വരചിന്തയിതൊന്നേ മനുജനു
[01:49.51] ശാശ്വതമീയുലകിൽ
[02:05.26] പത്തു ലഭിച്ചാകാൽ നൂറിനു ദാഹം
[02:10.26] നൂറിനെ ആയിരം ആക്കാൻ മോഹം
[02:16.02] ആയിരമോ പതിനായിരമാകണം
[02:20.77] ആശയ്ക്കുലകിതിൽ അളവുണ്ടാമോ
[02:26.01] ഈശ്വരചിന്തയിതൊന്നേ മനുജനു
[02:31.01] ശാശ്വതമീയുലകിൽ
[02:47.01] കിട്ടും വകയിൽ തൃപ്തിയാകാതെ
[02:52.02] കിട്ടാത്തതിനായ് കൈനീട്ടാതെ
[02:57.28] കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
[03:02.76] കർമ്മഫലം തരും ഈശ്വരനല്ലോ...
[03:07.77] ഈശ്വരചിന്തയിതൊന്നേ മനുജനു
[03:13.52] ശാശ്വതമീയുലകിൽ
